Sun, May 10, 2026
33 C
Dubai

വിജയ് സേതുപതിയുടെ ‘കാ പേ രണസിംഗം’ ഓൺലൈൻ റിലീസ് ഒക്ടോബർ 2ന്

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാ പേ  രണസിംഗം' ഓൺലൈൻ റിലീസിങ്ങിന് തയ്യാറെടുക്കുന്നു. ഒരേസമയം ടെലിവിഷനിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക. ഒക്ടോബർ 2നാണ്...

‘വലിമൈ’ ചിത്രീകരണം; ആരാധകര്‍ക്ക് മറുപടിയുമായി അണിയറ പ്രവര്‍ത്തകര്‍

തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പുതിയ സിനിമ വലിമൈയുടെ ചിത്രീകരണം സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച സിനിമയുടെ പുതിയ വിവരങ്ങള്‍ ഒന്നും ഇതുവരെ അറിയിച്ചിരുന്നില്ല....

മഞ്‌ജു വാര്യരുടെ ‘കയറ്റം’ ബുസാന്‍ ഫെസ്റ്റിവലിലേക്ക്

എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത കയറ്റം ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. ഒക്‌ടോബർ 7 മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഞ്‌ജു വാര്യരെ...

‘അത്ഭുതം… സ്‌ത്രീകൾക്കും കാലുകളുണ്ട്’; സദാചാര വാദികളോട് റിമ കല്ലിങ്കല്‍

സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി മോളിവുഡില്‍ നിന്നും റിമ കല്ലിങ്കലും രംഗത്ത്. വസ്‌ത്രധാരണത്തെ ചൊല്ലി സാമൂഹിക മാദ്ധ്യമങ്ങളില്‍ അനശ്വര രാജന് എതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടിയായാണ് ഇപ്പോള്‍ റിമയും രംഗത്തെത്തിയത്. സ്വിമ്മിങ് സ്യൂട്ട് ധരിച്ച്...

നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ

ചെന്നൈ: നീറ്റ് പരീക്ഷ നടത്തുന്നതിനെ എതിർത്ത സൂര്യയുടെ നിലപാടിന് പിന്തുണയുമായി ആരാധകർ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ സർക്കാരിനെയും തീരുമാനം ശരിവെച്ച കോടതിയേയും സൂര്യ...

‘ചാഞ്ചാടിയാടി’ പാടി, ആരാധകരെ കയ്യിലെടുത്ത് അഹാന കൃഷ്‌ണ

സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന കൃഷ്‌ണ. അഹാന മാത്രമല്ല, സഹോദരിമാരും അച്ഛൻ കൃഷ്‌ണകുമാറും 'അമ്മ സിന്ധു കൃഷ്‌ണയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. ചാഞ്ചാടിയാടി എന്ന പാട്ടിന്റെ അഹാന ആലപിച്ച കവർ വേർഷനാണ് ഇപ്പോൾ...

കുട്ടിക്കാലം പങ്കുവച്ച് ബച്ചന്‍

സാമൂഹിക മാദ്ധ്യമങ്ങളില്‍ എപ്പോഴും വളരെയധിയകം സജീവമായ നടനാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തന്റെയും തന്റെ കുടുംബത്തിന്റെ ഒപ്പമുള്ളതുമായ നിമിഷങ്ങള്‍ അദ്ദേഹം എപ്പോഴും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു...

വിവാഹ വാർഷിക ദിനത്തിൽ  വൈകാരികമായ വരികൾ പങ്കുവെച്ച്  സലിംകുമാർ

തന്റെ 24-ാം വിവാഹ വാർഷിക ദിനത്തിൽ വൈകാരികമായ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച് നടൻ സലിം കുമാർ. വ്യത്യസ്‌തമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയതാരത്തിന്റെയും ഭാര്യ സുനിതയുടേയും വിവാഹഫോട്ടോ പങ്കുവെച്ചാണ് അദ്ദേഹം...
- Advertisement -