Mon, May 6, 2024
36.2 C
Dubai

വിറ്റാമിൻ സി…ആളൊരു വമ്പൻ

വിറ്റാമിൻ സി എന്ന് കേൾക്കുമ്പോഴേ പലരുടെയും മനസിൽ തെളിയുന്നത് ഒരു ലോഡ് ഓറഞ്ചും പിന്നെ കുറേ നാരങ്ങയുമായിരിക്കും. പക്ഷെ നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന ചുവന്ന പേരക്കയിൽ ഓറഞ്ചിനേക്കാൾ മൂന്നിരട്ടി വിറ്റാമിൻ സിയുണ്ടെന്ന്...

‘ഇനീപ്പ നമ്മള്‍ നില്‍ക്കണോ.. പോണോ’- ഷറഫുദ്ദീന്‍; വൈറലായി മമ്മൂട്ടി ചിത്രം

മമ്മൂട്ടിയുടെ പുതിയ വര്‍ക്ക്ഔട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ഇന്‍സ്റ്റാഗ്രാമില്‍ 'വര്‍ക്ക് അറ്റ് ഹോം' എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. പൊതുവേ വര്‍ക്ക്ഔട്ട് ഫോട്ടോകള്‍ ഒന്നും പങ്കുവെക്കാത്ത മമ്മൂട്ടിയുടെ...

ആരോഗ്യം വേണോ? വ്യായാമം കൂട്ടേണ്ടി വരും: പഠനങ്ങൾ

രോഗങ്ങളെ അകറ്റിനിർത്താൻ ദിവസവും 30 മിനുട്ട് വ്യായാമത്തിനായ് നീക്കിവെക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ ഒരു ദിവസം വ്യായാമത്തിനായ് ഇത്രയും സമയം മാറ്റിവെച്ചാൽ പോരായെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചുവന്ന...

അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക്‌ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...

കൊളസ്‌ട്രോൾ നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ; ഇവ കൂടി ഉൾപ്പെടുത്താം

പ്രമേഹം, രക്‌തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ ജീവിതശൈലീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് നമുക്ക് ചുറ്റും വർധിക്കുകയാണ്. ഇവയിൽ പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകാനിടയുള്ള ഒന്നാണ് കൊളസ്‌ട്രോൾ. ശരീരത്തിൽ കൊളസ്‌ട്രോൾ അമിതമായാൽ അത് മൂലം ഉണ്ടാകുന്ന...

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക

നെല്ലിക്ക കാണുമ്പോൾ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി ഈ കുഞ്ഞൻ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ഗൂസ്ബറി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിൻ സി, ആന്റിഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽഷ്യം...

ബിനീഷിന് ക്ളീൻ ചിറ്റില്ല; ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി

ബംഗളൂര്: ബംഗളൂര് ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി). ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്നും എൻസിബി വ്യക്‌തമാക്കി. നാല് ദിവസം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം...

വേനൽ ചൂടിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത് ഏറെ പരിചരണം നൽകേണ്ട ശരീരഭാഗമാണ് കണ്ണുകൾ. അതിതീവ്രമായ സൂര്യപ്രകാശം, അന്തരീക്ഷത്തിലെ പൊടി, മലിനമായ ജലം എന്നിവയാണ് കണ്ണുകൾക്ക് ഭീഷണി. സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ കണ്ണിൽ പതിക്കുന്നത് അപകടകരമാണ്. അലർജി, ഡ്രൈ...
- Advertisement -