സിദ്ദു മൂസ്‌വാല കൊലക്കേസ്; ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ചു കേന്ദ്രം. യുഎപിഎ നിയമപ്രകാരമാണ് ഗോൾഡി ബ്രാറിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചത്. ലോറൻസ്...
ക്രിസ്‌മസ്-പുതുവൽസര ആഘോഷം ‘കുപ്പി’യിലാക്കി സംസ്‌ഥാനം; റെക്കോർഡ് വിൽപ്പന
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവൽസര ആഘോഷം കുപ്പിയിലാക്കി സംസ്‌ഥാനം. ഇന്നലെ (ഞായറാഴ്‌ച) മാത്രം 94.54 കോടി രൂപയുടെ മദ്യമാണ് സംസ്‌ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇത് 93.33 കോടിയായിരുന്നു. ഒരു കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ...
ആലപ്പുഴയിൽ ഒന്നര വയസുകാരന് ക്രൂര മർദ്ദനം; അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ
ആലപ്പുഴ: കുത്തിയതോട് ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും അറസ്‌റ്റിൽ. അമ്മ ദീപ, സുഹൃത്ത് കൃഷ്‌ണകുമാർ എന്നിവരാണ് അറസ്‌റ്റിലായത്. ആലപ്പുഴ ആർത്തുങ്കലിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതികളെ കസ്‌റ്റഡിയിൽ...
ജപ്പാനിൽ ശക്‌തമായ ഭൂചലനം; 7.5 തീവ്രത- സുനാമി മുന്നറിയിപ്പ് നൽകി
ടോക്കിയോ: ജപ്പാനിൽ ശക്‌തമായ ഭൂചലനം. വടക്കൻ-മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതോടെ ജപ്പാൻ കാലാവസ്‌ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തുടർന്ന്...
സൗജന്യ വാഗ്‌ദാനങ്ങൾ അരുത്; സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡെൽഹി: സൗജന്യ വാഗ്‌ദാനങ്ങൾക്ക് എതിരെ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ചു മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂയെന്ന് കേന്ദ്രം വ്യക്‌തമാക്കി. സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു...
കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധം; പത്ത് പേർക്കെതിരെ കേസ്
കണ്ണൂർ: പുതുവൽസര ആഘോഷത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പാപ്പാത്തി മാതൃകയിലുള്ള കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ കേസെടുത്ത് പോലീസ്. ഗവർണറുടെ കോലം കത്തിക്കാൻ നേതൃത്വം നൽകിയ എസ്എഫ്ഐ സംസ്‌ഥാന...
കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...
പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു
ചെന്നൈ: പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്) കുതിച്ചുയർന്നു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ആണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി...







































