Mon, Jun 22, 2026
30.2 C
Dubai

ആശുപത്രി ആക്രമണം; അപലപിച്ചു യുഎന്നും ഗൾഫ് രാജ്യങ്ങളും-നിഷേധിച്ചു ഇസ്രയേൽ

ജറുസലേം: ഗാസയിലെ അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 500ഓളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ വീട് നഷ്‌ടപ്പെട്ടവരും പരിക്കേറ്റവരുമായി ആയിരക്കണക്കിന് ആളുകളുടെ അഭയ കേന്ദ്രമായിരുന്നു ആശുപത്രി. നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്....

ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലക്ക് സഹായം നൽകാൻ; ഹമാസ്

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനായി ഇസ്രയേൽ സന്ദർശിക്കാനിരിക്കെ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ഹമാസ്. പലസ്‌തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തിക സഹായം ഉൾപ്പടെ നൽകാനാണ് ബൈഡൻ എത്തുന്നതെന്ന്...

കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ...

‘കേരളത്തിൽ കൊള്ളക്കാരുടെ ഭരണം’; യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ നാളെ

തിരുവനന്തപുരം: അഴിമതി രാഷ്‌ട്രീയം പ്രധാന വിഷയമാക്കി, സർക്കാറിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ഉപരോധം നാളെ. രാവിലെ ആറുമുതൽ പ്രവർത്തകർ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതൽ നഗരത്തിൽ...

സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പിന്തുണക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു

കൊച്ചി: സ്വവർഗ വിവാഹ ഹരജികളിൽ, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് നടത്തിയ നിരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്വവർഗ വിവാഹത്ത ആധുനിക സമൂഹം പ്രോൽസാഹിപ്പിക്കുന്നുണ്ട്. സ്വവർഗ...

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. (Supreme Court on Same Sex Marriage) സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ...

സ്വവർഗ വിവാഹം; വരേണ്യ-വർഗ സങ്കൽപ്പമല്ല- വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ്‌

ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ഹരജികളിൽ ഹരജിക്കാരെ അനുകൂലിച്ചുള്ള വിധിന്യായവുമായി ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്. പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാലിനെ ചീഫ് ജസ്‌റ്റിസ്‌ എതിർത്തു. സെക്ഷൻ നാല് പുരുഷനും...

പുരാവസ്‌തു സാമ്പത്തിക തട്ടിപ്പു കേസ്; കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും

കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും...
- Advertisement -