Wed, Aug 12, 2026
39 C
Dubai

ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം

ജറുസലേം: ഗാസയിൽ മൂന്ന് ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചു കൊന്നതായി ഇസ്രയേൽ സൈന്യം. ഒക്‌ടോബർ അവസാനമാണ് സംഭവം നടന്നതെന്നും ഇസ്രയേൽ സൈന്യം വെളിപ്പെടുത്തി. ജെറുസലേമിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ ഹമാസിൽ ഉൾപ്പെട്ടവരാണെന്ന്...

ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ

കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...

5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി

മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം...

പ്രധാനമന്ത്രി ജനുവരി രണ്ടിന് കേരളത്തിൽ; സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് കേരളത്തിലെത്തും. തൃശൂരിൽ നടക്കുന്ന സ്‌ത്രീശക്‌തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന പരിപാടിയിൽ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സ്‌ത്രീകൾ...

മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം

മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...

ശബരിമല; വരുമാനത്തിൽ ഇതുവരെ 20.33 കോടിയുടെ കുറവ്

പത്തനംതിട്ട: ശബരിമലയിൽ വരുമാനത്തിൽ കോടികളുടെ കുറവെന്ന് റിപ്പോർട്. തിരക്കും വകുപ്പുകളുടെ ഏകോപനം ഇല്ലായ്‌മയും മൂലം അയ്യപ്പ ഭക്‌തർക്ക് ദർശനം സാധ്യമാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്, വരുമാനം റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇതുവരെ 20.33...

തേവലക്കരയിൽ വയോധികയ്‌ക്ക് മരുമകളുടെ മർദ്ദനം; റിപ്പോർട് തേടി മന്ത്രി ആർ ബിന്ദു

കൊല്ലം: ജില്ലയിലെ തേവലക്കരയിൽ ഏലിയാമ്മ എന്ന വയോധികയെ മരുമകൾ ക്രൂരമായി മർദ്ദിക്കുകയും ദേഹോപദ്രവും ഏൽപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ ഇടപെട്ട് സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ചു അടിയന്തിരമായി റിപ്പോർട് നൽകാൻ മന്ത്രി...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെപി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.35ഓടെയായിരുന്നു അന്ത്യം. കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ രണ്ടുതവണ വനംമന്ത്രി ആയിരുന്നു....
- Advertisement -