Thu, Aug 13, 2026
37 C
Dubai

നിയമ നടപടിക്കൊരുങ്ങി മഹുവ മൊയ്‌ത്ര; ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

ന്യൂഡെൽഹി: പാർലമെന്റിൽ നിന്ന് പുറത്താക്കിയതിൽ നിയമ നടപടിക്കൊരുങ്ങി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. പുറത്താക്കിയ നടപടിക്കെതിരെ ഡെൽഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തിൽ നിയമ വിദഗ്‌ധരുമായി ചർച്ച...

കാനം രാജേന്ദ്രന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി; ഇന്ന് പൊതുദർശനം

കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ വസതിയിലും ശേഷം സിപിഐ ആസ്‌ഥാനമായ പട്ടം പിഎസ് സ്‌മാരകത്തിൽ...

ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ- അന്വേഷണം ഊർജിതം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഡോ.റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പോലീസ് കഴിഞ്ഞ...

കാനം രാജേന്ദ്രന് വിട; നാളെ തലസ്‌ഥാനത്ത് പൊതുദർശനം- സംസ്‌കാരം ഞായറാഴ്‌ച

കൊച്ചി: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം ഇടപ്പഴിഞ്ഞി വിവേകാനന്ദ നഗറിലെ മകന്റെ...

സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിൽസയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതൽ സിപിഐ സംസ്‌ഥാന സെക്രട്ടറി...

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്...

‘അനിശ്‌ചിത കാലത്തേക്ക് ഒരാളെ തടവിൽ വെക്കാനാവില്ല’; ഇഡിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് സുപ്രീം കോടതിയുടെ വിമർശനം. വിചാരണ നീണ്ടു പോകുന്നതിന്റെ പേരിൽ ഒരാളെ അനിശ്‌ചിത കാലത്തേക്ക് തടവിൽ വെക്കാൻ അനുവദിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ,...

ഉൽപ്പാദനം കുറഞ്ഞു; രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു കേന്ദ്ര സർക്കാർ. അടുത്ത വർഷം മാർച്ച് 31 വരെയാണ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. മഹാരാഷ്‌ട്ര അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെയാണ് നടപടി. പിന്നാലെ വിപണിയിൽ...
- Advertisement -