Mon, Jun 22, 2026
32.1 C
Dubai

പ്രളയദുരന്തത്തിൽ സിക്കിം; മരണസംഖ്യ 40 ആയി- സഹായധനം പ്രഖ്യാപിച്ചു സർക്കാർ

ഗാങ്ടോക്: സിക്കിമിൽ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇന്ന് വൈകിട്ട് വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 40 പേരാണ് മരിച്ചത്. മരണസഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പ്രളയത്തിൽ ഏഴ് സൈനികരുടെ...

സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇടുക്കി, കൂടംകുളം നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. വൈകിട്ട് 6.30 മുതൽ രാത്രി 11 മണിവരെ...

ഏഷ്യന്‍ ഗെയിംസിൽ ചരിത്രം തിരുത്തി ഇന്ത്യ; മെഡൽ നേട്ടത്തിൽ സെഞ്ചുറി ഉറപ്പിച്ചു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചിരിക്കുകയാണ്. (India With Historic Achievement in Asian Games)നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ ഒമ്പത്...

ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്

ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. (Nobel Peace Prize to Narges Muhammadi) ഇറാനിൽ സ്‌ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ പോരാട്ടങ്ങൾക്കാണ് ബഹുമതി....

എഐ ക്യാമറ; ‘കള്ളങ്ങൾ പറഞ്ഞു കോടതിയെപ്പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു’- വിഡി സതീശൻ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ എഐ ക്യാമറകൾ സ്‌ഥാപിച്ചതോടെ സംസ്‌ഥാനത്ത്‌ റോഡ് അപകടങ്ങളും, മരണങ്ങളും കുറഞ്ഞെന്ന സർക്കാർ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ പറയുന്നത് പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും...

ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ

കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...

നിയമനത്തട്ടിപ്പ് കേസ്; മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്...

മുനമ്പത്ത് വള്ളം മറിഞ്ഞു അപകടം; നാല് പേർക്കായുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഏഴ് പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കോസ്‌റ്റ്ഗാർഡിന്റേയും മറൈൻ...
- Advertisement -