തളരാതെ മുന്നോട്ട്; തൊഴിലാളികളിലേക്ക് എത്താൻ 10 മീറ്റർ കൂടി- ഇന്ന് രക്ഷിക്കാമെന്ന് പ്രതീക്ഷ
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് രക്ഷാദൗത്യ സംഘം. തുരങ്കത്തിനുള്ളിലെ തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാ കുഴൽ തള്ളി...
അഭിഗേലിനായി വ്യാപക തിരച്ചിൽ; തിരുവനന്തപുരത്ത് മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സംസ്‌ഥാനത്താകെ വ്യാപക അന്വേഷണം. ആറുവയസുകാരി അഭിഗേൽ സാറയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ...
ആറ് വയസുകാരിക്കായി വ്യാപക പരിശോധന; വാഹന, മൊബൈൽ നമ്പർ ഉടമകളെ കുറിച്ച് സൂചന
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയെ കടത്തിയ വാഹന ഉടമയെയും, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച മൊബൈൽ നമ്പർ ഉടമയെയും കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട്...
‘5 ലക്ഷം വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോൺകോൾ
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഞങ്ങളുടെ പക്കലുണ്ട്, അഞ്ചുലക്ഷം തന്നാൽ...
കുസാറ്റ് ദുരന്തം; സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ച സംഭവത്തിൽ സ്‌കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പലിനെ മാറ്റി. രജിസ്‌ട്രാർക്ക് പ്രിൻസിപ്പൽ നൽകിയ കത്ത്...
രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ; ഡ്രില്ലിങ് യന്ത്രം എടുത്തുമാറ്റിയെന്ന് മുഖ്യമന്ത്രി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി...
ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി
കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ...
നൂറനാട് വീണ്ടും മലയിടിച്ചു മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ
ആലപ്പുഴ: നൂറനാട് മല്ലപ്പളളിയിൽ വീണ്ടും മലയിടിച്ചു മണ്ണെടുപ്പ് തുടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് യന്ത്രങ്ങളും ലോറികളുമായി മണ്ണെടുപ്പിനായി കരാർ കമ്പനി ജീവനക്കാർ എത്തിയത്. ലോറികളിൽ മണ്ണ് നീക്കാൻ തുടങ്ങിയതോടെയാണ് പ്രതിഷേധവുമായി...







































