ഏഷ്യൻ ഗെയിംസ്; അഞ്ചാം ദിനവും ആറാം സ്വർണ നേട്ടത്തോടെ ഇന്ത്യ
ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ അഞ്ചാം ദിനവും വിജയ കൊയ്‌ത്തുമായി ഇന്ത്യ. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്‌റ്റൽ ടീം...
മുട്ടിൽ മരംമുറി കേസ്; റോജി അഗസ്‌റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ നോട്ടീസ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മുഖ്യസൂത്രധാരനായ റോജി അഗസ്‌റ്റിൻ ഉൾപ്പടെ 35 പേർക്ക് പിഴയടക്കാൻ റവന്യൂ വകുപ്പിന്റെ നോട്ടീസ്. കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമാണ് നടപടി. 35 കേസുകളിലായി എട്ടു കോടിയോളം...
സർക്കാരിന്റെ ആശയക്കുഴപ്പം കോടതിയിൽ പോകുമ്പോൾ മാറും; ഗവർണർ
തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ആശയക്കുഴപ്പം കോടതിയിൽ പോകുമ്പോൾ മാറുമെന്ന് ഗവർണർ വ്യക്‌തമാക്കി.
സാമ്പത്തിക പ്രതിസന്ധിക്കിടെ...
കരുവന്നൂർ തട്ടിപ്പ് കേസ്; രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പോലുള്ള കേന്ദ്ര ഏജൻസികൾ...
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ '2018'. ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നു. റെക്കോർഡ് കളക്ഷൻ തിളക്കത്തിനൊപ്പം...
നിയമനത്തിന് കൈക്കൂലി; ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിനെതിരെ പരാതി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്‌സണൽ സ്‌റ്റാഫ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണം. മലപ്പുറം സ്വദേശി ഹരിദാസാണ് അഖിൽ മാത്യുവിനെതിരെ കൈക്കൂലി ആരോപണവുമായി രംഗത്തെത്തിയത്. മകന്റെ ഭാര്യയുടെ മെഡിക്കൽ ഓഫിസർ നിയമനത്തിനായി അഞ്ചുലക്ഷം...
ശമ്പളം കിട്ടിയോയെന്ന് ചോദിക്കണം, ഇല്ലെങ്കിൽ വഴിയിൽ ഇറക്കിവിട്ടാലോ? പരിഹസിച്ചു വിഡി സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനസദസ് പരിപാടിയോടനുബന്ധിച്ചു നടത്തുന്ന മണ്ഡല പര്യടനത്തെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിൽ യാത്രക്കൊരുങ്ങും മുൻപ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ശമ്പളം കിട്ടിയോയെന്ന് ഉറപ്പു...
ഏഷ്യൻ ഗെയിംസ്; ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു- ഷൂട്ടിങ്ങിൽ സ്വർണം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 25 മീറ്റർ പിസ്‌റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കി. ചൈനയെ രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ പെൺ പുലികളുടെ മുന്നേറ്റം.
മനു ഭാകർ,...








































