ബാർജ് അപകടം: തിരച്ചിൽ ഇന്നും തുടരും; ടഗ് ബോട്ടിനായി റഡാർ പരിശോധന
മുംബൈ: ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഏഴ് മലയാളികളടക്കം 70 പേരുടെ മൃതദേഹമാണ് ഇതുവരെ...
വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിന് വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി പ്രഭാകരന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി തീര്‍പ്പാക്കും വരെ പൊതുവിപണിയിലെ...
ബ്ളാക്ക് ഫംഗസ്; കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന
ചണ്ഡിഗഡ്: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ. ബ്ളാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000 ആംഫോടെറിസിൻ ബി ഇൻജക്ഷനുകളാണ് ഹരിയാന ആവശ്യപ്പെട്ടത്. നിലവിൽ...
മെഡിക്കൽ കോളേജിന് പുറത്ത് സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ
കൊച്ചി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സൗജന്യ കോവിഡ് പരിശോധനയുമായി കളമശേരി നഗരസഭ. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയും കളമശേരി നഗരസഭയും സംയുക്തമായാണ് സൗജന്യ കോവിഡ് പരിശോധന നടത്തുന്നത്. പൂർണമായും കോവിഡ് ചികിൽസാ കേന്ദ്രമായി...
സിബിഐ ഡയറക്ടറെ ഇന്ന് പ്രഖ്യാപിക്കും; ലോക്നാഥ് ബെഹ്റയും സാധ്യതാ പട്ടികയിൽ
ന്യൂഡെൽഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തിങ്കളാഴ്ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേർന്ന് തീരുമാനിക്കും. സിബിഐ ഡയറക്ടർ ആർകെ ശുക്ള ഫെബ്രുവരി മൂന്നിന് വിരമിച്ചതിനാൽ പ്രവീൺ സിൻഹയാണ്...
നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം
ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.75 കോടി പിന്നിട്ടു.
കോവിഡ് മരണസംഖ്യയും...
15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.
നാളെയാണ്...
അലോപ്പതിക്ക് എതിരായ വിവാദ പ്രസ്താവന പിൻവലിച്ച് രാംദേവ്; പിന്നാലെ മറ്റൊരു ട്വീറ്റും
ന്യൂഡെൽഹി: അലോപ്പതിക്കും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിച്ച് ബാബ രാംദേവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ശക്തമായ പ്രതിഷേധം അറിയിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രാംദേവിനോട്...








































