Sat, Oct 31, 2026
30 C
Dubai

എറണാകുളത്ത് കോവിഡ് വ്യാപനം കുറയുന്നു; ലോക്ക്‌ഡൗൺ ഫലപ്രദമെന്ന് മന്ത്രി പി രാജീവ്

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന നിരക്ക് കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രിപ്പിൾ ലോക്ക്‌ഡൗൺ ജില്ലയിൽ ഫലം കണ്ടുവെന്നാണ് നിഗമനം. നിലവിൽ എറണാകുളത്തെ ഒരു പഞ്ചായത്തിൽ മാത്രമാണ് ടെസ്‌റ്റ്...

നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ പരിഷ്‌കാരങ്ങൾക്ക് എതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്‌തമാകുന്നു

കവരത്തി: ലക്ഷദ്വീപിലെ പുതിയ നിയമ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമാവുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതും അടക്കമുള്ള അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്ക് എതിരെയാണ് ദ്വീപ് നിവാസികൾ പ്രതിഷേധം കടുപ്പിക്കുന്നത്. കോവിഡ്...

ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്

ഡെൽഹി: ടൂള്‍ കിറ്റ് കേസിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി. ബിജെപി വക്‌താവ് സംപീത് പത്രക്ക് പിന്നാലെ മുന്‍ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും ബിജെപി ദേശീയ വൈസ് പ്രസിഡണ്ടുമായ രമൺ സിംങ്ങിനെതിരെയും ഛത്തീസ്‌ഗഡ് പോലീസ് കേസെടുത്തു....

കോവിഡ്; രോഗബാധ 25,820, പോസിറ്റിവിറ്റി 22.81%, രോഗമുക്‌തി 37,316

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,13,205 ആണ്. ഇതിൽ രോഗബാധ 25,820 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 37,316 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 188 പേർക്കാണ്....

സിബിഎസ്‌ഇ പരീക്ഷ നീട്ടണം; വാക്‌സിൻ നൽകിയിട്ട് നടത്താമെന്ന് സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ പരീക്ഷ നീട്ടിവെക്കണമെന്ന് സംസ്‌ഥാനങ്ങൾ. പ്‌ളസ്‌ ടു പരീക്ഷ സെപ്‌റ്റംബറിലേക്ക് നീട്ടമാണെന്നാണ് ആവശ്യം. പരീക്ഷാ നടത്തിപ്പിനെ ഡെൽഹിയും മഹാരാഷ്‌ട്രയും എതിർത്തു. കേന്ദ്രസർക്കാർ വിളിച്ച യോഗത്തിലാണ് സംസ്‌ഥാനങ്ങൾ...

കേന്ദ്ര സർവ്വകലാശാല അസി. പ്രൊഫസർക്കെതിരായ നടപടി പിൻവലിക്കണം; ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്ര സർവ്വകലാശാല അസി. പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്‌റ്റ്യനെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാലിന് കത്തയച്ച് ബിനോയ് വിശ്വം എംപി. ഗിൽബർട്ട്...

ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയിട്ട് കോവിഡ് കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഖുശ്ബു

ചെന്നൈ: ജനങ്ങൾ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കോവിഡ് കേസുകൾ കൂടുമ്പോൾ സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. ലോക്ക്ഡൗൺ നിയമങ്ങള്‍ ശരിയായി വായിച്ചു നോക്കണമെന്നും ഖുശ്ബു ട്വീറ്റിൽ പറഞ്ഞു. "ഞാനുള്‍പ്പടെയുള്ള...

കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം

മുംബൈ: 'ഇളകിമറിയുന്ന ആഴക്കടലിൽ കൂരിരുട്ടിനോടും കൂറ്റൻ തിരമാലകളോടും മല്ലിട്ട് ഒൻപത് മണിക്കൂറാണ് പിടിച്ചുനിന്നത്. ഓരോ തവണ തിര ആഞ്ഞടിക്കുമ്പോഴും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതും. എന്നാൽ ഓരോ തവണയും ജീവന് തുണയായി ഒരു...
- Advertisement -