പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്‌ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും നടക്കും. പ്രോടെം സ്‌പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....
ന്യൂനപക്ഷ ക്ഷേമ വകുപ്പ്; തീരുമാനം മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണയുമായി സമസ്‌ത
കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്‌ത. വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം ആണെന്നും സമസ്‌തയെ രാഷ്‌ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു....
ബ്ളാക്ക് ഫംഗസ് ബാധിതർ രാജ്യത്ത് വർധിക്കുന്നു; ഇതുവരെ 9,000 കേസുകൾ
ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 9,000 ആയി ഉയർന്നു. രോഗം സ്‌ഥിരീകരിച്ചതിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ...
കൊലപാതക കേസ്; ഗുസ്‌തി താരം സുശീൽ കുമാർ അറസ്‌റ്റിൽ
ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒളിവിലായിരുന്ന ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ അറസ്‌റ്റിൽ. പഞ്ചാബിൽ നിന്ന് താരം അറസ്‌റ്റിലായി എന്നാണ് റിപ്പോർട്. കഴിഞ്ഞ...
‘വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ’; ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരെ എൽഎസ്എയുടെ പ്രതിഷേധം
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ വേറിട്ട പ്രതിഷേധവുമായി ലക്ഷദ്വീപ് സ്‌റ്റുഡന്റസ് അസോസിയേഷൻ രംഗത്ത്. 'കൊറോണ കാലത്ത് വിദ്യാർഥി വിപ്ളവം വീട്ടുപടിക്കൽ' എന്ന പേരിൽ നടത്തിയ ഓൺലൈൻ പ്രതിഷേധത്തിൽ ആയിരക്കണക്കിന്...
എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും
മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങളിൽ നാളെ (23 മെയ്, 2021) തടസം നേരിടുമെന്ന് അറിയിപ്പ്. നെഫ്റ്റ് (NEFT) സംവിധാനങ്ങളുടെ സാങ്കേതിക നവീകരണം നടത്തുന്നതിനാലാണ് ഡിജിറ്റല്‍ സേവനങ്ങളെ...
‘ഇന്ത്യൻ വകഭേദ’മെന്ന പരാമർശം; സോണിയാ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: കൊറോണ വൈറസിന്റെ 'ബി 1.617' വകഭേദത്തെ 'ഇന്ത്യന്‍ വകഭേദം' എന്ന് കോൺഗ്രസ് നേതാക്കൾ പരാമർശിച്ചതിൽ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം നൽകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 'ബി 1.617' വകഭേദത്തെ...
തൃശൂരിൽ നിയന്ത്രണങ്ങൾ തുടരും; ടിപിആർ 21.19 ശതമാനം
തൃശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിലെ മാർഗ നിർദേശങ്ങളും കർശന നിയന്ത്രണങ്ങളും തുടരും. മരണം, ചികിൽസ എന്നിവയ്‌ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ...








































