Thu, Nov 19, 2026
26 C
Dubai

ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: ജൂനിയര്‍ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ഡോക്‌ടർമാർ ഡ്യൂട്ടിയിലുണ്ടാകും. എന്നാൽ ഒപിയിൽ ഇരിക്കില്ല. സാലറി കട്ട്,...

നെടുങ്കണ്ടം: എസ് പിക്കെതിരെ അന്വേഷണം

എറണാകുളം: നെടുങ്കണ്ടം സ്വദേശി രാജ് കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുന്‍ എസ് പി കെ.ബി വേണുഗോപാലിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിനായി...

അധ്യക്ഷന്റെ മനസികനിലയെ പറ്റി ബിജെപി ചിന്തിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: മാനസികനില തെറ്റിയ ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നിര്‍ത്തുന്നതിനെ കുറിച്ച് ബി.ജെ.പി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്ന സുരേന്ദ്രന്റെ ആരോപണത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു...

മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണം; ‘സുദര്‍ശന്‍ ടി.വി’ പരിപാടിയുടെ വാദത്തില്‍ സുപ്രീംകോടതി

ന്യൂഡെല്‍ഹി: മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്ന്  സുപ്രീം കോടതി. സുദര്‍ശന്‍ ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടു ഉത്തരവിടുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢന്‍. മതത്തിന്റെ പേരിലെ അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യം അല്ലെന്ന്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയിലെ പരപ്പില്‍ സ്വദേശി മൂസക്കോയ(83), ആയഞ്ചേരി സ്വദേശി അബ്ദുള്ള(74) എന്നിവരാണ് മരിച്ചത്....

ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും

കോട്ടയം:കന്യാസ്‌ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിചാരണ നാളെ തുടങ്ങും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. വിചാരണ സമയത്ത് മാദ്ധ്യമങ്ങളെ കോടതിയില്‍ നിന്നും വിലക്കിയിട്ടുണ്ട്. പീഡനകേസില്‍...

ഒരാനയെ ഉപയോഗിച്ചുള്ള ചടങ്ങുകള്‍ക്ക് ഉടന്‍ അനുമതി; കളക്ടര്‍

തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് ഒരാനയെ ഉപയോഗിക്കാന്‍ ഉള്ള അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഐഎഎസ് അറിയിച്ചു. ജില്ലയില്‍ ഉത്സവങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായി നാട്ടാന പരിപാലനം ജില്ലാ...

തോമസ് ഐസക് പൂര്‍ണ്ണ ആരോഗ്യവാന്‍; ആശുപത്രി വിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് 9 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. കോവിഡ് ബാധിതനായി സെപ്‌തംബർ 6 മുതല്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ചികിത്സ നടന്നിരുന്നത്. അടുത്ത ഏഴ്...
- Advertisement -