രോഗ വ്യാപനം; ‘കോവിഡ് ബ്രിഗേഡ്’ വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെപ്റ്റംബര് മാസത്തോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഫസ്റ്റ് ലൈന് സെന്ററില് ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ,...
ബാങ്കില് പോയത് ആഭരണങ്ങള് എടുക്കാന്; പി കെ ഇന്ദിര
കണ്ണൂര്: വിവാദങ്ങളില് മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. 'ബാങ്ക് ലോക്കറില് പോയത് പേരക്കുട്ടികളുടെ ആഭരണങ്ങള് എടുക്കാനാണ്. എവിടെയും ക്വാറന്റീന് ലംഘിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വന്നത്. വീട്ടിലെ...
വ്യാജ വാര്ത്തകള്ക്ക് വിലങ്ങിടാന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില് പോലീസ് സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തില് മാദ്ധ്യമങ്ങളെ വിമര്ശിക്കുകയും വ്യാജ വാര്ത്തകള്ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില് പോലീസ് സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ഡിഎഫ്...
സ്വവര്ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തതെന്ന് കേന്ദ്രസര്ക്കാര്
ന്യൂഡെല്ഹി : സ്വവര്ഗ വിവാഹം നമ്മുടെ സംസകാരത്തില് ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്ക്കാര് ഡെല്ഹി ഹൈക്കോടതിയില്. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്ഗ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം സ്വവര്ഗ വിവാഹത്തെ...
കെടി ജലീലിന് ശക്തമായ പിന്തുണ, വേട്ടയാടാന് അനുവദിക്കില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കെട്ടിച്ചമച്ച കഥകളുടെ പേരില് ജലീല് രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീല് വഖഫ് ബോര്ഡിന്റെ മന്ത്രി കൂടിയാണ്. റമദാന് കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും...
പ്രവാസികളുടെ മരണവിവരം റിപ്പോര്ട്ട് ചെയ്യാന് വൈകരുത്; ഇന്ത്യന് കോണ്സുലേറ്റ്
യുഎഇ : യുഎഇ യില് മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള് എത്രയും വേഗം കോണ്സുലേറ്റില് അറിയിക്കണമെന്ന് യുഎഇ യിലെ ഇന്ത്യന് കോണ്സുലേറ്റ് അധികൃതര് അറിയിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള് യഥാസമയം കോണ്സുലേറ്റില് അറിയിക്കുന്നില്ലെന്നും അതുമൂലം...
കോവിഡ് അവലോകനം; മുഖ്യമന്ത്രി ഇന്നത്തെ വാര്ത്താ സമ്മേളനത്തില് പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്
തിരുവനന്തപുരം: രാജ്യം ലോക് ഡൗണില് നിന്ന് പൂര്ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള് സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള് പൂര്ണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളില് സ്ഥിതി മാറും. എല്ലാ വാഹനങ്ങളും...
പിഴയടച്ചു എന്നാല് കോടതി വിധി അംഗീകരിച്ചു എന്നല്ല; പ്രശാന്ത് ഭൂഷണ്
ന്യൂഡല്ഹി: കോടതിയലക്ഷ്യ കേസില് പുനപരിശോധന ഹരജിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ഒരു രൂപ പിഴ അടച്ചതിനര്ത്ഥം കേസില് നിന്ന് പിന്മാറി എന്നല്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും...








































