കെടി ജലീല്‍ വിവാദം; കക്ഷി രാഷ്ട്രീയത്തിലേക്ക് മതത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കരുത് – എസ്.വൈ.എസ്
കോഴിക്കോട്: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ നടക്കുന്ന ആരോപണങ്ങളില്‍ സുന്നി യുവജന സംഘടനയായ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി.
ഇന്ത്യയുടെ സൗഹൃദ രാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം...
ഓഫീസിനു പിന്നാലെ വീട്; അനധികൃത നിർമ്മാണത്തിന് കങ്കണക്ക് വീണ്ടും നോട്ടീസ്
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ചതിന്റെ കോലാഹലങ്ങൾ കെട്ടടങ്ങുന്നതിനു മുമ്പ് വീണ്ടും താരത്തിന് നോട്ടീസ് നൽകി ബ്രിഹൻമുംബൈ കോർപ്പറേഷൻ. കങ്കണയുടെ ഖറിലുള്ള വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്ന് കാണിച്ചാണ്...
ജാതി വിവേചനം കടക്ക് പുറത്ത്; വട്ടവടയില്‍ പൊതുബാര്‍ബര്‍ ഷോപ്പ് നിലവില്‍ വന്നു
ഇടുക്കി: വട്ടവടയിലെ ജാതി വിവേചനത്തിന് അന്ത്യം കുറിച്ച് പൊതുബാര്‍ബര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. കൊവിലൂര്‍ ബസ്റ്റാന്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിച്ച ബാര്‍ബര്‍ ഷോപ്പിന്റെ ഉദ്ഘാടനം എംഎല്‍എ എസ് രാജേന്ദ്രന് നിര്‍വ്വഹിച്ചു.
വട്ടവടയില്‍ താഴ്ന്ന...
കോവിഡിനിടയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും
ന്യൂ ഡെല്‍ഹി: കോവിഡ് -19 പകര്‍ച്ചവ്യാധി മൂലമുള്ള കാലതാമസത്തിനു ശേഷം പാര്‍ലമെന്റിന്റെ 18 ദിവസത്തെ മണ്‍സൂണ്‍ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇരുസഭകളും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക. മാത്രമല്ല, ചോദ്യോത്തര...
വാക്സിൻ 2021 ആദ്യ പാദത്തിൽ, ആദ്യ ഡോസ് സ്വീകരിക്കും; ഹർഷ വർധൻ
ന്യൂ ഡെൽഹി: കോവിഡ് വാക്സിൻ 2021ന്റെ ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, വാക്സിൻ പുറത്തിറക്കുന്നതിനുള്ള തിയ്യതി ഇപ്പോൾ പ്രഖ്യാപിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ...
പെട്രോളിയം മേഖലയിലെ മൂന്ന് പ്രധാന പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി...
ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം
ശ്രീനഗർ: കശ്മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം.
സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന...
കൊലപാതകമാണ്; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിജെപിക്ക് എതിരെ അഖിലേഷ്
ലഖ്നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും...








































