Thu, Nov 19, 2026
27 C
Dubai

പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ

പന്തീരാങ്കാവ്: യുഎപിഎയെ കേസില്‍ ആരോപിതരായ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമ്യം റദ്ദാക്കാന്‍ എന്‍.ഐ.എ നീക്കം. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ജാമ്യം...

ചര്‍ച്ച അവസാനിച്ചു; സേനാ പിൻമാറ്റം വേഗത്തില്‍ ആക്കണമെന്ന് പൊതുധാരണ

മോസ്കോ : ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ചര്‍ച്ചക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യം മുന്നോട്ട് വച്ചു. അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളുടെയും...

ബംഗാള്‍ തിരഞ്ഞെടുപ്പ്: ഇടതുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: വരുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും നേരിടാന്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയാറാണെന്ന സൂചന നല്‍കി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്തിനു...

ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

ലണ്ടൻ: ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് എന്നീ ടിവി പരമ്പരകളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ ഹോളിവുഡ് താരം ഡയാന റിഗ് (82) അന്തരിച്ചു. കാൻസർ ബാധിതയായിരുന്ന ഡയാന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ്...

വാഹന അപകട കേസ്; വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പിഴ

തിരുവനന്തപുരം : വാഹന അപകട കേസുകളില്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. വാഹന അപകട കേസുകളില്‍ കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ തീരുമാനം. സര്‍ക്കാര്‍...

ഗോമൂത്രം കുടിക്കാറുണ്ട്; ബോളിവുഡ് താരം അക്ഷയ് കുമാര്‍

മൂംബൈ: 'ഇന്‍ ടു ദ വൈല്‍ഡ്' എന്ന ടെലിവിഷന്‍ പരിപാടിയുടെ സ്‌പെഷല്‍ എപ്പിസോഡിനായുള്ള പ്രമോഷന്‍ പരിപാടിക്കിടെയാണ് ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. ചാനല്‍ താരം ബെയര്‍ ഗ്രില്‍സും ബോളിവുഡ് നടി ഹുമ...

ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങൾ സമ്മർദ്ദത്തിലാക്കുന്നു; രവിശങ്കർ പ്രസാദ്

ന്യൂ ഡെൽഹി: ഇന്ത്യൻ ഭരണഘടനയിലെ അവിഭാജ്യ ഘടകമായ ജുഡീഷ്യറിയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുന്ന പ്രവണത വർദ്ധിക്കുന്നതായി കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്കും കാര്യങ്ങൾ...

സുനന്ദ പുഷ്‌കർ കേസ്; സമാന്തര അന്വേഷണം വേണ്ട, അർണബിനോട് ഹൈക്കോടതി

ന്യൂ ഡെൽഹി: കോൺ​ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ സമാന്തര അന്വേഷണവും വിചാരണയും നടത്തിയ അർണബ് ​ഗോസ്വാമിയെ ചോദ്യം ചെയ്ത് ഡെൽഹി ഹൈക്കോടതി. ശശി തരൂർ നൽകിയ ഹരജി...
- Advertisement -