കരിപ്പൂര് വിമാനാപകടം; ഒരു മാസം പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് സഹായമെത്തിയില്ല
മലപ്പുറം: അര്ഹമായ നഷ്ടപരിഹാരം ലഭിക്കാതെ അവഗണന നേരിടുകയാണ് കരിപ്പൂര് വിമാന അപകടത്തില് മരണപ്പെട്ടവരുടെ കുടുംബങ്ങള്. ദുരന്തം നടന്നിട്ട് ഒരു മാസം കഴിയുമ്പോഴും ഇവര്ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ എത്തിക്കാന് എയര് ഇന്ത്യക്ക്...
സഞ്ജന ഗല്റാണി കസ്റ്റഡിയില്; പോലീസിന്റെ മിന്നല് പരിശോധന തുടരുന്നു
ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്റാണിയുടെ വീട്ടില് പൊലീസിന്റെ മിന്നല് പരിശോധന തുടരുന്നു. ഇന്ന് രാവിലെയാണ് സെര്ച്ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. പോലീസ് റെയ്ഡ് തുടര്ന്നു...
സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി
കോഴിക്കോട് : ചികിത്സയില് കഴിഞ്ഞിരുന്ന രണ്ട് പേര് കൂടി ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് പറമ്പില് സ്വദേശി രവീന്ദ്രന്(69), വയനാട് കൊന്നച്ചാല് സ്വദേശി ജോസഫ്(85) എന്നിവരാണ് മരിച്ചത്. ഇരുവരും കോഴിക്കോട്...
‘ട്വിറ്ററത്തി’ക്ക് സുരക്ഷ; വിഭവങ്ങള് നല്ല രീതിയില് ഉപയോഗിക്കു; മഹുവ മൊയ്ത്ര
മുംബൈ: നടി കങ്കണ റണൗട്ടിന് വൈ പ്ലസ് സുരക്ഷ നല്കിയ കേന്ദ്ര നീക്കത്തില് കടുത്ത വിമര്ശനവുമായി തൃണമൂല് എം പി മഹുവ മൊയ്ത്ര രംഗത്തെത്തി. ശിവസേനയെയും എന് സി പി യെയും വിമര്ശിച്ചതിന്റെ...
രാജ്യത്ത് കോവിഡ് ബാധിതര് 43 ലക്ഷത്തിനടുത്ത്; മരണസംഖ്യ 72775
ന്യൂഡെല്ഹി : ദിവസങ്ങളായി 90000 നു മുകളില് റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളില് നിന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് അല്പ്പം കുറവ്. കഴിഞ്ഞ 24 മണിക്കൂറില് 75809 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട്ട്...
ഓണക്കിറ്റിലെ പപ്പടം; ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം
ശര്ക്കരക്കു പിന്നാലേ ഓണത്തിന് സര്ക്കാര് വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടവും വിവാദത്തില്. കിറ്റിലെ പപ്പടം ഭക്ഷ്യ യോഗ്യമല്ലെന്ന് പരിശോധനാഫലം വന്നു. റാന്നിയിലെ ഡി.എഫ്.ആര്.ഡിയില് നടത്തിയ പരിശോധനയിലാണ് ഈര്പ്പത്തിന്റെയും സോഡിയം കാര്ബണേറ്റിന്റെയും(അലക്കുകാരം) അളവും പിഎച്ച്...
സംസ്ഥാനത്ത് മഴ തുടരാന് സാധ്യത; 4 ജില്ലകളില് ഓറഞ്ച് അലര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന് ജില്ലകളില് കഴിഞ്ഞ ദിവസം മുതല് കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം...
ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം
1966 ല് യുനെസ്കോയുടെ (UNESCO) പതിനാലാമത് സമ്മേളനത്തിലാണ് ആദ്യത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിക്കുന്നത്. തുടര്ന്ന് ലോകമെമ്പാടുമുള്ള വ്യക്തികള്ക്കും സമൂഹങ്ങള്ക്കും സാക്ഷരതയുടെ പ്രാധാന്യം ഉയര്ത്തിക്കാട്ടുന്നതിനായി എല്ലാ വര്ഷവും സെപ്റ്റംബര് 8 സാക്ഷരതാദിനമായി ആചരിച്ച്...








































