ഉറവിടമറിയില്ല; സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്
തിരുവനന്തപുരം : സംസ്ഥാനത്ത് രോഗവ്യാപനം വന്തോതില് കൂടി വരുന്ന സാഹചര്യത്തോടൊപ്പം തന്നെ ഉറവിടമറിയാത്ത കേസുകളും വര്ധിക്കുന്നു. ഇത് സമൂഹവ്യാപനം നടന്നതിന്റെ സൂചന ആയിരിക്കാമെന്നാണ് വിദഗ്ധര് നല്കുന്ന നിഗമനം. ഇത് ഇനിയുള്ള ദിവസങ്ങളില് കൂടുതല്...
കേരള പോലീസില് അഴിച്ചുപണി: അനില്കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവി
തിരുവനന്തപുരം: അഴിച്ചുപണിക്കൊരുങ്ങി സംസ്ഥാന പോലീസ് നേതൃത്വം. വിജിലന്സ് എഡിജിപി അനില്കാന്ത് പുതിയ ക്രൈം ബ്രാഞ്ച് മേധാവിയാകും. സുദേഷ് കുമാറാകും വിജിലന്സ് എഡിജിപിയായി ചുമതലയേല്ക്കുക. വിജിലന്സ് ഡയറക്ടര് പദവിയും ഇദ്ദേഹം വഹിക്കും.പോലീസ് ആസ്ഥാനത്തെ എഡിജിപിയായ...
സാമ്പത്തികമാന്ദ്യം; പുതിയ പാക്കേജുമായി കേന്ദ്രം
ന്യൂഡല്ഹി: കോവിഡ് പശ്ചാത്തലത്തില് ഉണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കാന് പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. മാസ ശമ്പളക്കാരല്ലാത്ത മധ്യവര്ഗ്ഗത്തെയും ചെറുകിട, ഇടത്തരം ബിസിനസുകാരെയുമാണ് ഈ പാക്കേജ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്.
മേയില് പ്രഖ്യാപിച്ച 20 കോടി...
അതിര്ത്തിയില് വീണ്ടും വെടിവെപ്പ് നടന്നതായി സൂചന; എന്ഐഎ
ലഡാക്ക് : മൂന്ന് മാസത്തിലധികമായി ഇന്ത്യയുടേയും ചൈനയുടെയും സൈനികര് നിലകൊള്ളുന്ന കിഴക്കന് ലഡാക്ക് സെക്ടറില് വെടിവയ്പ്പ് നടന്നതായി സൂചന. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള് ഒന്നും ഉണ്ടായിട്ടില്ല. അതിര്ത്തിയില് വെടിവെപ്പ് നടന്നത് സംബന്ധിച്ച് വാര്ത്താ...
കുടിവെള്ള പരിശോധനക്ക് പ്രാദേശിക ലാബുകള്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിച്ചു
തിരുവനന്തപുരം: മുഴുവന് തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകള് സ്ഥാപിക്കുന്ന ഹരിത കേരളം മിഷന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിച്ചു. കോവിഡ് സാഹചര്യത്തില് ഓണ്ലൈനിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി...
വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം
ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...
സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്
ന്യൂ ഡെൽഹി: രാജ്യത്തെ സാക്ഷരത പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിലെ സാക്ഷരത നിരക്ക് 96.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് 89 ശതമാനം സാക്ഷരത നിരക്കുമായി ഡെൽഹിയാണ് ഉള്ളത്. എന്നാൽ പട്ടികയിൽ...
കോവിഡ് ആശ്വാസം; രോഗമുക്തി 2246, സമ്പര്ക്ക രോഗികള് 1495, ആകെ രോഗബാധ 1648
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2246 പേരാണ്. ആകെ രോഗബാധ 1648 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 12 ആണ്. സമ്പര്ക്ക രോഗികള് 1495 ഇന്നുണ്ട്. കണ്ണൂർ ജില്ലയില് നിന്ന് മാത്രം 260 പേര്ക്ക്...








































