ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് രജിസ്ട്രേഷന്‍ ഒഴിവാക്കി
യുഎഇ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യുഎഇ ല്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ആളുകള്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി യുഎഇ ല്‍ നിന്നും...
ഗണ്‍മാന് കോവിഡ്; മന്ത്രി എ കെ ബാലന്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം : ഗണ്‍മാന് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എ കെ ബാലന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഗണ്‍മാനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം...
മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണം; കപില്‍ സിബല്‍ സുപ്രിം കോടതിയില്‍
ന്യൂ ഡെല്‍ഹി: മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മൊറട്ടോറിയം സംബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും...
ജി.എസ്.ടി നഷ്ടപരിഹാരം; പ്രധാനമന്ത്രിക്ക് 6 മുഖ്യമന്ത്രിമാരുടെ കത്ത്
ന്യൂഡല്‍ഹി : സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുകയെ സംബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 6 മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി...
കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം; പൊതുജനത്തിന്റെ സാവകാശം തീരുമാനമായില്ല
നമ്മുടെ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 1.6 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കുടിശിക അടച്ചു തീര്‍ക്കാന്‍ കോടതി, മൊബൈല്‍ കമ്പനികള്‍ക്ക് 10 വര്‍ഷ സമയം അനുവദിച്ചു.
എന്നാല്‍, പൊതുജനം വീടുകള്‍ വാങ്ങാനോ മക്കളുടെ വിദ്യഭ്യാസത്തിനോ വാഹനങ്ങള്‍...
പബ്ജിയും പോയി !
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഭീഷണി കനക്കുന്നതിനിടയില്‍ രാജ്യത്ത് കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ് ഇന്ത്യയില്‍ പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന്...
മരട് ഫ്ലാറ്റ് പൊളിക്കൽ ; കായലില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി
കൊച്ചി : ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളാറ്റ് പൊളിക്കലിന്റെ ഭാഗമായി കായലില്‍ പതിച്ച അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് മരടിലെ മൂന്ന് ഫ്ലാറ്റുകൾ ...
കോവിഡ് രോഗമുക്‌തി 2129, സമ്പര്‍ക്ക രോഗികള്‍ 1419, ആകെ രോഗബാധ 1547
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2129 പേരാണ്. ആകെ രോഗബാധ 1547 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 07 ആണ്. സമ്പര്‍ക്ക രോഗികള്‍ 1419 ഇന്നുണ്ട്. ഇന്ന് പുതുതായി 13 ഹോട്ട് സ്പോട്ടുകള്‍...








































