Mon, Aug 3, 2026
35.4 C
Dubai

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...

സംസ്‌ഥാനത്ത്‌ കനത്ത മഴ; കൂടുതൽ പെയ്‌തത്‌ ളാഹയിൽ- മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ. മിക്ക ജില്ലകളിലും ഉച്ചമുതൽ കനത്ത മഴയാണ് പെയ്യുന്നത്. ചൊവ്വാഴ്‌ച വരെയാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം...

‘നാളെ ആസ്‌ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്‌റ്റ് ചെയ്‌തോളൂ’; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന്‌ പിന്നാലെ ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്‌മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്‌റ്റ് ചെയ്യുകയാണ് ബിജെപിയുടെ...

സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യത; റെഡ് അലർട്- കാലവർഷം മേയ് 31ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ...

സ്വാതി മലിവാൾ എംപിയെ മർദ്ദിച്ച കേസ്; ബൈഭവ് കുമാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്‌റ്റിൽ. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നാണ് ബൈഭവിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിവിൽ ലൈൻ...

വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം; കിർഗിസ്‌ഥാനിലെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ബിഷ്‌കെക്ക്: വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് കിർഗിസ്‌ഥാനിലെ ബിഷ്‌കെക്കിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ. നിലവിൽ സാഹചര്യം ശാന്തമാണെങ്കിലും വിദ്യാർഥികൾ താമസ സ്‌ഥലങ്ങളിൽ തന്നെ കഴിയണമെന്നും ആരും പുറത്തിറങ്ങരുതെന്നും കിർഗിസ്‌ഥാനിലെ ഇന്ത്യൻ...

‘കേരള കോൺഗ്രസ് പോയതോടെ യുഡിഎഫ് തകർന്നു’; മറുപടിയുമായി പാർട്ടി മുഖപത്രം

കോട്ടയം: കേരള കോൺഗ്രസ് (എം ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിന് മറുപടിയുമായി കേരള കോൺഗ്രസ് (എം) മുഖപത്രമായ 'പ്രതിച്ഛായ'യിൽ മുഖപ്രസംഗം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ 'വിഷ വീക്ഷണം' എന്ന്...

ഹരിയാനയിൽ ബസിന് തീപിടിച്ച് എട്ട് മരണം; ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു

നൂഹ്: ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് എട്ടുപേർ വെന്തുമരിച്ചു. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. കുണ്ടലി- മനേസർ- പൽവാൾ എക്‌സ്‌പ്രസ്‌ ഹൈവേയിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽ നിന്ന്...
- Advertisement -