Tue, Sep 15, 2026
34 C
Dubai

രണ്ടില ചിഹ്നം മരവിപ്പിച്ചു; ജോസഫിന് ചെണ്ട, ജോസിന് ടേബിൾ ഫാനും ചിഹ്നങ്ങൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ അഭിമാന ചിഹ്നം 'രണ്ടില' സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ രണ്ടിലക്കായി ഒരുപോലെ അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ്...

ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തു

ബംഗ്ളൂര്: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്‌റ്റഡിയിൽ എടുത്തു. പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി ഉദ്യോഗസ്‌ഥർ ബിനീഷിനെ കസ്‌റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ഓഗസ്‌റ്റിൽ രജിസ്‌റ്റർ...

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം...

തദ്ദേശ തിരഞ്ഞെടുപ്പ്; 25 സീറ്റുകളിൽ മൽസരിക്കുമെന്ന് പിജെ ജോസഫ്

ഇടുക്കി: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കേരളാ കോൺഗ്രസ് മൽസരിക്കുമെന്ന് പിജെ ജോസഫ്. കുട്ടനാട് ഒഴികെയുള്ള സ്‌ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പിജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് എന്നിവ ഒഴികെയുള്ള...

പച്ചക്കള്ളം പൊളിഞ്ഞു, സത്യപ്രതിജ്‌ഞാ ലംഘനം നടത്തി; ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും. സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് നിയമസഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ച തോമസ് ഐസക് സത്യപ്രതിജ്‌ഞാ ലംഘനം നടത്തിയെന്ന്...

സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി. ഇനി സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നേരത്തെ നല്‍കിയിരുന്ന...

സെക്രട്ടറിയേറ്റിലെ സുരക്ഷയിൽ വലഞ്ഞ് പൊതുജനം; കന്റോൺമെന്റ് ഗേറ്റിൽ ലക്ഷങ്ങൾ ചെലവഴിക്കാൻ സർക്കാർ

തിരുവനന്തപുരം: കേരള സർക്കാരിനെതിരെയുള്ള വിവാദങ്ങളിൽ പ്രതിഷേധം ശക്‌തമായതോടെ ഒരു ഈച്ച പോലും കടക്കാനാകാത്ത സുരക്ഷയാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സെക്രട്ടറിയേറ്റിന്റെ പ്രവേശന കവാടങ്ങളുടെയും കോമ്പൗണ്ടിന്റെയും ചുമതല സംസ്‌ഥാന പോലീസിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി...

ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ...
- Advertisement -