Tue, Sep 15, 2026
34 C
Dubai

സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്

ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...

ബിഡിജെഎസ് അധികാരത്തർക്കം; തുഷാർ വിഭാഗത്തിന് അംഗീകാരം; സുഭാഷ് വാസുവിന്റെ വാദം തള്ളി

തിരുവനന്തപുരം: ബിഡിജെഎസിലെ (Bharath Dharma Jana Sena) ഉടമസ്‌ഥാവകാശ തർക്കത്തിൽ തുഷാർ വെള‌ളാപ്പള‌ളി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. തുഷാറിന്റെ ഔദ്യോഗിക ഭാരവാഹി പട്ടികക്ക് അംഗീകാരം നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ സുഭാഷ് വാസുവിന്റെ...

പിന്നോട്ടില്ല; വിമതനായി മൽസരിക്കുമെന്ന് കാരാട്ട് ഫൈസൽ

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നും വിമതനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് കാരാട്ട് ഫൈസൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഫൈസലിനെ മൽസരിപ്പിക്കേണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന്റെ പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരം...

കാരാട്ട് ഫൈസൽ മൽസരിക്കില്ല; പിൻമാറാൻ ആവശ്യപ്പെട്ട് സിപിഎം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തിരഞ്ഞെടുപ്പ് മൽസര രംഗത്ത് നിന്ന് പിൻമാറാൻ സിപിഎം ആവശ്യപ്പെട്ടു. സംസ്‌ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം ജില്ലാ കമ്മിറ്റിയാണ് നിലപാട് അറിയിച്ചതെന്ന് മാദ്ധ്യമങ്ങൾ...

ശിവശങ്കറിന്റെ ആരോപണം; ശക്‌തമായ തെളിവുകൾ നിരത്തി ഇഡി കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കെതിരെ ശക്‌തമായ തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇഡി പരിശോധിച്ച വാട്‍സാപ്പ് ചാറ്റുകളിൽ നിന്ന് സ്വർണക്കടത്തിലും ലൈഫ് മിഷൻ പദ്ധതിയിലും ശിവശങ്കറിന്‌...

സംസ്‌ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്  ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന്  ആറ് ജില്ലകളില്‍  യെല്ലാ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട്...

ഇഡിക്കെതിരെ ഗുരുതര ആരോപണം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിനെതിരെ ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം...

സ്വർണക്കടത്തിൽ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റ് കിഫ്‌ബി ഓഡിറ്റിങ്ങിലും പങ്കാളിയായെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌ത ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കമ്പനിയാണ് കിഫ്‌ബി ഓഡിറ്റിങ്ങും നടത്തിയതെന്ന് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലിന് കൂടി പങ്കാളിത്തമുള്ള കമ്പനിയാണ് കിഫ്ബിയുടെ പിയർ...
- Advertisement -