ഉത്തരക്കടലാസിന്റെ പകർപ്പുകൾ നൽകുന്നില്ല; കെഎഎസ് മൂല്യനിർണയത്തിൽ അട്ടിമറിയെന്ന് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: കേരളാ അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസിന്റെ മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ. പണം അടച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് പിഎസ്‌സി നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ ഓഗസ്‌റ്റ് 26നാണ് കെഎഎസ്...
എം ബി രാജേഷിന് കോവിഡ് സ്‌ഥിരീകരിച്ചു
പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കോവിഡ്. പനിയെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. രാജേഷ് തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
ഇപ്പോള്‍ വീട്ടില്‍ തന്നെ വിശ്രമത്തിലാണെന്ന്...
തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പ്; സംവരണ സീറ്റുകൾ വെട്ടികുറക്കരുത്
കൊച്ചി: തദ്ദേശ സ്‌ഥാപന തിരഞ്ഞെടുപ്പുകളിൽ സംവരണ റൊട്ടേഷൻ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് അവസര നിഷേധമെന്ന് ഹൈക്കോടതി. തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവി മൂന്നാം തവണയും സംവരണമാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് കോടതിയുടെ നിരീക്ഷണം.
റൊട്ടേഷൻ സംവിധാനം...
കിഫ്‌ബി; സർക്കാരിന് ലഭിച്ചത് അന്തിമ റിപ്പോർട്ടെന്ന് സിഎജി; വാദം തള്ളി ധനമന്ത്രി
തിരുവനന്തപുരം: കിഫ്ബി കുരുക്ക് കൂടുതൽ മുറുകുന്നു. സർക്കാരിന് സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന വെളിപ്പെടുത്തലുമായി സിഎജി രംഗത്ത്. ഇതോടെ ലഭിച്ചത് കരട് റിപ്പോർട്ടാണെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദം വിവാദമാകുന്നു.
കിഫ്‌ബി സംബന്ധിച്ച കരട്...
ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയായി; മുഖ്യമന്ത്രി
സംസ്‌ഥാനത്ത് ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പൂര്‍ണ തോതിലായാല്‍ 500...
ഒത്തൊരുമയുടെ വിജയം; കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് ആർബിഐ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ പ്രശംസിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണമായ 'സ്‌റ്റേറ്റ് ഫിനാൻസ്, എ സ്‌റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020-21'-ൽ 'കോവിഡ്-19 ദി കേരള...
‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി
തിരുവനന്തപുരം; കിഫ്‌ബി വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികലമായ മനസുകളെ പദ്ധതിയുടെ നടത്തിപ്പ് അസ്വസ്‌ഥരാക്കുന്നു, നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല....
തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല; ഹൈക്കോടതി
തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷ പദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്‌ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി...







































