Tue, Sep 15, 2026
40 C
Dubai

കോതമംഗലം പള്ളിക്കേസ്‌; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നുമാണ് കോടതിയുടെ നിലപാട്. പള്ളിക്കേസിൽ ഓർത്തഡോക്‌സ്‌ സഭ നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതേസമയം തെരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം...

ബിലീവേഴ്സ് ചര്‍ച്ച്; തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നു; ആദായ നികുതി വകുപ്പ്

തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്‌ഥാപനങ്ങളിലെ  ആദായ നികുതി വകുപ്പിന്റെ പരിശോധനക്കിടെ  തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായി ഉദ്യോഗസ്‌ഥര്‍. ആദ്യ ദിവസം പിടിച്ചെടുത്ത ഐ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിക്കാന്‍  ശ്രമമുണ്ടായതായി ആദായ നികുതി വകുപ്പ്...

മന്ത്രി ജലീൽ കസ്‌റ്റംസ് ഓഫീസിൽ ഹാജരായി; എത്തിയത് ഔദ്യോഗിക വാഹനത്തിൽ

കൊച്ചി: മന്ത്രി കെടി ജലീൽ തന്റെ ഔദ്യോഗിക വാഹനത്തിൽ കൊച്ചിയിലെ കസ്‌റ്റംസ് പ്രിവന്റീവ് ആസ്‌ഥാനത്ത് ഉച്ചക്ക് 12 മണിയോടെ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം...

ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഒരു വയസ്; നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

കൊല്ലം: ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും എങ്ങുമെത്താതെ സിബിഐ അന്വേഷണം. നിലവിലെ അന്വേഷണ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടില്‍ വന്നിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട്...

സ്വര്‍ണക്കടത്ത്; പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ അപ്പീല്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യ ഹരജി...

സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തീപിടിത്തം അഗ്‌നിബാധയല്ല, അട്ടിമറിയാണെന്ന് തെളിഞ്ഞു...

കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ...

ഷോർട്ട് സർക്യൂട്ട് വാദം തള്ളി അന്തിമ റിപ്പോർട്ട്; തീപിടിത്തം ഉണ്ടായിടത്ത് രണ്ട് മദ്യക്കുപ്പികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നു അന്തിമ ഫോറൻസിക് റിപ്പോർട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടായ ഭാ​ഗത്ത് നിന്ന് മദ്യത്തിന്റെ അംശമുള്ള രണ്ട്...
- Advertisement -