പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
ഇടുക്കി: നരിയംപാറയിൽ പീഡനത്തിനിരയായി ആത്‍മഹത്യ ചെയ്‌ത പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കേസിലെ പ്രതി മനു മനോജ് പോലീസ്...
സോളാർ വിവാദം; 10 കോടിയുടെ തട്ടിപ്പ് അന്വേഷിച്ചതിന് ചെലവ് 1.77 കോടി
ആലപ്പുഴ: കേരള രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാർ വിവാദത്തിൽ പൊതുഖജനാവിൽ നിന്ന് 1.77 കോടി രൂപ നഷ്‌ടമായെന്ന് വിവരാവകാശ രേഖ. വിവാദത്തിന്റെ നിജസ്‌ഥിതി കണ്ടെത്താൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ് കോടികൾ ചെലവഴിച്ചത്.
കൊച്ചിയിലെ...
ബിലീവേഴ്‌സ് ആസ്‌ഥാനത്ത് നിരോധിത നോട്ടുകളും
തിരുവല്ല: ബിലീവേഴ്‌സ് സഭയുടെ തിരുവല്ലയിലെ ആസ്‌ഥാനത്തുനിന്നും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുമായി നിരോധിതനോട്ടുകൾ ഉൾപ്പടെ 11 കോടി രൂപ പിടിച്ചെടുത്തതായി സൂചന. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കോടികൾ...
സാമ്പത്തിക പ്രതിസന്ധി; സർക്കാർ ചെലവ് ചുരുക്കുന്നു; നിർദ്ദേശങ്ങൾ നൽകുന്നവർക്ക് സമ്മാനം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം നേരിടുന്നതിന് സംസ്‌ഥാന സർക്കാർ ചെലവ് ചുരുക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ...
അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി
ബംഗളൂര്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അറിയിച്ചു. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്നും ഇഡി കോടതിയെ...
കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ, ബിനീഷ് ഒരു വ്യക്‌തി മാത്രം; കോടിയേരി
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് എതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ. ബിനീഷിന് എതിരെയുള്ള ആരോപണം ഒരു വ്യക്‌തിക്കെതിരായി ഉയർന്നു വന്നിരിക്കുന്ന ആരോപണം മാത്രമാണെന്നും സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും സംവിധാനത്തിന്റെ...
ആദിവാസികളെ അധിക്ഷേപിച്ച ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്‌ദുറഹ്‌മാന് എതിരെ പ്രതിഷേധം ശക്‌തം
കോട്ടയം: ആദിവാസി സമൂഹത്തിന് എതിരെ അധിക്ഷേപകരമായ പ്രസ്‌താവന നടത്തിയ എംഎൽഎ വി അബ്‌ദുറഹ്‌മാനെ രൂക്ഷമായി വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഒരു സമൂഹത്തിന്...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പത്‌മൻ അന്തരിച്ചു
കോട്ടയം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ പത്‌മനാഭൻ നായർ (പത്‌മൻ) അന്തരിച്ചു. 90 വയസായിരുന്നു. വിഖ്യാത സാഹിത്യകാരൻ സിവി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും...








































