Tue, Jun 23, 2026
30.7 C
Dubai

വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്; ഇന്നും പരിഗണിക്കില്ല; പുതിയ തീയതി പിന്നീട്

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി നേരെത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്....

ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് ആരാധന നടത്താന്‍ ഹിന്ദു സ്‌ത്രീകള്‍ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയിലെത്തിയ ഹരജിക്ക് നിലനിൽപ്പുണ്ടെന്നും അടുത്ത വാദം സെപ്റ്റംബർ 22ന് നടത്താമെന്നും ജഡ്‌ജി വിശ്വേശ്വ പ്രാഥമിക വിധിയിൽ...

പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: കരട് വിജ്‌ഞാപനത്തിനെതിരെ കോഴിക്കോട്‌ ആസ്‌ഥാനമായ കർഷക ശബ്‌ദം എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. വിജ്‌ഞാപനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്‌ഞാപനം വരുമ്പോള്‍ ഹരജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കി. ചീഫ്...

കേരളത്തിന് അഭിമാനം; ഡോ. അബ്ബാസ് പനക്കൽ ഇംഗ്‌ളണ്ട് സർറി സർവകലാശാല ഉപദേശകൻ

അബുദാബി: ഇംഗ്‌ളണ്ട് ആസ്‌ഥാനമായ സർറി സർവകലാശാലയുടെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതിയിൽ അംഗമായി ചരിത്രഗവേഷകനും മലയാളിയും മലബാറുകാരനുമായ ഡോ. അബ്ബാസ് പനക്കൽ. 1891ൽ രൂപം കൊണ്ട ലോക പ്രശസ്‌തമായ സർറി...

തെരുവുനായ ആക്രമണം; കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്...

എകെജി സെന്റർ ആക്രമണം: ജനം വിഡ്ഢികളാണെന്ന് കരുതരുത്; കെ സുധാകരൻ‌

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന ക്രൈംബ്രാഞ്ച് സൂചനക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ‌. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞതെന്നും ഇത് വെള്ളരിക്ക പട്ടണം...

എകെജി സെന്റർ ആക്രമണം: ക്രൈംബ്രാഞ്ച് പ്രതിയിലേക്ക്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോൾ അന്വേഷണത്തിൽ നിർണായക വഴിതിരിവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം. യൂത്ത് കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നും പ്രതി യൂത്ത് കോൺഗ്രസ് നേതാവിന്റെ ഡ്രെെവറാണെന്നും സംഭവത്തിനു പിന്നാലെ പ്രതിയെ...

ഉത്രാടത്തിന് വിറ്റത് 117 കോടിയുടെ മദ്യം! കഴിഞ്ഞ വർഷത്തേക്കാൾ 32 കോടി അധികം

കൊച്ചി: സംസ്‌ഥാനത്ത്‌ ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടന്ന ദിവസമാണ് ഈ വർഷത്തെ ഉത്രാടദിനം! ഉത്രാടദിനത്തിൽ മാത്രം സംസ്‌ഥാനത്ത്‌ വിട്ടത് 117 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന്...
- Advertisement -