Tue, Jun 23, 2026
35.5 C
Dubai

പെരുമാതുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി, മരണം മൂന്നായി

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിനു സമീപം പെരുമാതുറയില്‍ ബോട്ടപകടത്തില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വര്‍ക്കല രാമന്തളി സ്വദേശി അബ്‌ദുൽ സമദിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ...

തെരുവ് നായ ആക്രമണം രൂക്ഷം; സംസ്‌ഥാനത്ത് 11 പേർക്ക് കടിയേറ്റു

തൃശ്ശൂർ: സംസ്‌ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശൂർ അഞ്ചേരി സ്‌കൂളിന് സമീപത്ത് വച്ചാണ്...

പത്ത് ലക്ഷം രൂപയുടെ തർക്കം; കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകി ബന്ധു

കൊല്ലം: കൊട്ടിയത്തെ വീട്ടില്‍നിന്ന് 14കാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് ബന്ധുവാണെന്ന് പോലീസ്. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ക്വട്ടേഷന്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് പറഞ്ഞു. 2019ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ...

തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇക്കുറിയും തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്‌കോ മദ്യശാലകൾ അടഞ്ഞു കിടക്കും. നാലാം ഓണമായ ചതയം ദിനം സംസ്‌ഥാനത്ത്...

വകുപ്പുകളിൽ മാറ്റമില്ല; എംബി രാജേഷിന് തദ്ദേശ സ്വയംഭരണവും എക്‌സൈസും

തിരുവനന്തപുരം: മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത എംബി രാജേഷ് കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. എംബി രാജേഷിന് തദ്ദേശ സ്വയം ഭരണവും എക്‌സൈസും തന്നെയായിരിക്കും ചുമതല. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമില്ല. തദ്ദേശഭരണ,...

കൊല്ലം മനുഷ്യക്കടത്ത്; 11 പേർക്കെതിരെ കേസ്

കൊല്ലം: ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു. പിടിയിലായ 11 പേർക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കൊളംബോ സ്വദേശി ലക്ഷ്‌മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് എന്ന് പോലീസ്...

എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും

തിരുവനന്തപുരം: സ്‌പീക്കർ പദവിയിൽ നിന്ന് രാജിവെച്ച എംബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ മണിക്ക് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ...

അഭിരാമിയുടെ മരണം; അങ്ങേയറ്റം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി- പ്രതിഷേധം ശക്‌തം

കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന 12 വയസുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാധ്യമായ എല്ലാ ചികിൽസയും നൽകണമെന്ന്...
- Advertisement -