കന്യാസ്‌ത്രീ മഠത്തിൽ പെൺകുട്ടികൾക്ക് മദ്യം നൽകി പീഡനം; മൂന്ന് പേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: കഠിനംകുളത്തെ കോൺവെന്റിൽ കയറി പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ മൂന്ന് പേരെ കഠിനംകുളം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം.
വലിയതുറ സ്വദേശികളായ മെഴ്‌സൺ, രഞ്‌ജിത്ത്,...
സർക്കാരിന്റെ ലക്ഷ്യം വ്യാപക ബന്ധുനിയമനം; രൂക്ഷവിമർശനവുമായി ഗവർണർ
ന്യൂഡെൽഹി: വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്,...
സ്‌കൂളിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്‌റ്റിൽ
പാലക്കാട്∙ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന്‍ അറസ്‌റ്റിൽ. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പോലീസ് പിടികൂടിയത്. സംശയ നിവാരണത്തിനായി വൈകുന്നേരം ക്‌ളാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്‌കൂളിൽ കാത്തുനില്‍ക്കാന്‍ അധ്യാപകന്‍...
കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയുള്ള പരാമർശം; കെടി ജലീലിനെതിരെ കേസെടുത്തു
പത്തനംതിട്ട: കശ്‌മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പോലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്‌പൂർ എസ്‌എച്ച്ഒയ്‌ക്ക്...
കെടി ജലീലിന്റെ ‘ആസാദ് കശ്‌മിർ’ പരാമർശം; കേസെടുക്കാൻ കോടതിയുടെ ഉത്തരവ്
തിരുവല്ല: ആർഎസ്എസ് ഭാരവാഹി അരുൺ മോഹന്റെ ഹരജിയുടെ അടിസ്‌ഥാനത്തിൽ കെടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാൻ പൊലീസിനു തിരുവല്ല കോടതിയുടെ നിർദേശം.
കശ്‌മിർ വിഷയത്തിൽ ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ ജലീലിന്റെ പ്രസ്‌താവനയാണ് വിവാദമായത്. തിരുവല്ല...
ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് നോട്ടീസ്; സര്‍ക്കാരും ഹൈക്കോടതിയിൽ
കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം...
സംസ്‌ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം; ഉൽഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
തിരുവനതപുരം: കേരളത്തിൽ ഓണത്തിന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും. ഓഗസ്‌റ്റ് 23 ചൊവാഴ്‌ച മുതൽ ഓണക്കിറ്റ് പൊതുജങ്ങൾക്ക് ലഭ്യമായി തുടങ്ങും.തുണിസഞ്ചി അടക്കം 14 ഇനം...
ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് നൂര്‍ബിന റഷീദ്
വയനാട്: വനിതാ ലീഗിന്റെ വളർച്ചക്ക് പിന്തുണ നല്‍കിയ വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവ് പികെ അബൂബക്കറിന്റെ രാഷ്‌ട്രീയ ജീവിതം ഡോക്യുമെന്ററി ആക്കിയപ്പോൾ അതിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ലീഗ് ദേശീയ...








































