Tue, Jun 23, 2026
35 C
Dubai

പാലക്കാട് സ്വദേശി 60 കോടിയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ അറസ്‌റ്റിൽ

കൊച്ചി: 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ അറസ്‌റ്റിൽ. സിംബാവേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇയാൾ ഡെൽഹിയിലേക്ക് പോകാനായി ടിക്കറ്റ്...

ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍

പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 27 വയസായ മധുവിനെ മർദ്ദിച്ചു കൊന്നകേസിൽ പ്രതികളായവരുടെ ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്‌ജി ഉത്തരം പറയേണ്ടി വരുമെന്നും മാദ്ധ്യമങ്ങളിൽ ജഡ്‌ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകര്‍ വരുമെന്നും അഭിഭാഷകന്‍...

വൈസ് ചാൻസ്‌ലർ പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; ഗവർണർ

കണ്ണൂർ: സർവകലാശാല വൈസ് ചാൻസ്‌ലർക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വൈസ് ചാൻസ്‌ലർ പെരുമാറുന്നതെന്നും പദവിക്ക് യോജിച്ച രീതിക്കല്ല വിസിയുടെ പെരുമാറ്റമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍...

ഷാജഹാന്റെ കൊലപാതകം; പ്രതികൾ ബിജെപി അനുഭാവികളെന്ന് പോലീസ് റിപ്പോർട്

പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് സെക്രട്ടറിയുമായ എസ് ഷാജഹാനെ (47) വധിച്ച കേസിൽ അറസ്‌റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ...

മകന് നേരെ കത്തി വീശി ബസ് ഡ്രൈവർ, കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണ് മരിച്ചു; അറസ്‌റ്റ്‌

കൊച്ചി: ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു...

പ്രിയ വർഗീസിന്റെ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് ഗവർണർ, മുന്നറിയിപ്പ്

തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രജീഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപകന യോഗ്യതയില്ലാത്തയാൾ അസോഷ്യേറ്റ് പ്രൊഫസറായാൽ അതാണ് രാഷ്‌ട്രീയമായി...

അത്യാധുനിക ആയുധങ്ങളുമായി ബോട്ട്, മഹാരാഷ്‌ട്രയിൽ അതീവ ജാഗ്രത

മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്‌ഗഡ് കടൽ തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓസ്ട്രേലിയൻ നിർമിത ബോട്ടാണ് ഇതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന...

സജീവ് കൃഷ്‌ണന്റെ കൊലപാതകം; ലഹരി ഇടപാടിലെ തർക്കമെന്നു സൂചന

കൊച്ചി: ഇടച്ചിറ ഫ്‌ളാറ്റിൽ വച്ച് സജീവ് കൃഷ്‌ണനെന്ന 23കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിതിരിവ്‌. ഇന്ന് രാവിലെ കാസര്‍ഗോഡ് നിന്ന് പിടിയിലായ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്...
- Advertisement -