Fri, May 22, 2026
38 C
Dubai

ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും. കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി...

ജോ ജോസഫിന്റെ വ്യാജ വീഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്

കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്. നസീറാണ് വീഡിയോയുടെ സൂത്രധാരൻ. വാട്‍സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫൽ എന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടി...

വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്....

പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന

കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്‌ഥർ തട്ടുകട...

ആലപ്പുഴയിൽ വൈദികന്റെ ആത്‍മഹത്യ; പോലീസ് അന്വേഷിക്കും

ആലപ്പുഴ: കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്‍മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. ഫാദറിന്റെ ആത്‌മഹത്യാ...

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാപ്പകയെ തുടർന്ന് കൊലപാതക കേസ് പ്രതിയായ വിഷ്‌ണു എന്ന മണിച്ചനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ...

സിൽവർലൈൻ സർവേ പുനരാരംഭിക്കൽ; തീരുമാനം ഇന്ന്

തിരുവനന്തപുരം: സിൽവർലൈൻ സർവേ നടപടികൾ പുനരാരംഭിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. പ്രതിഷേധങ്ങളെ തുടർന്ന് ഏപ്രിൽ അവസാനമാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കര വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സർവേ പുനരാരംഭിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ ഉള്ളയിടങ്ങളിൽ കല്ലിടൽ...

ജനവിധി കാത്ത് തൃക്കാക്കര; വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിമുതൽ

എറണാകുളം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. നാളെ രാവിലെ 8 മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററിൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടര മണിയോടെ ആദ്യ സൂചനകളും...
- Advertisement -