Mon, May 6, 2024
29.3 C
Dubai

പോക്‌സോ കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത...

ഉടുമ്പഞ്ചോലയിലെ മോഷ്‌ടാവിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം

ഇടുക്കി: ഉടുമ്പഞ്ചോലയിൽ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫാണ് മരിച്ചത്. ജോസഫിന്റെ മരണം കൊലപതകമാണെന്ന് പോസ്‌റ്റുമോർട്ടത്തിൽ സ്‌ഥിരീകരിച്ചു....

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹരജി തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന...

ഇന്ധനവില ഇന്നും മുകളിലേക്ക്; വർധന തുടർച്ചയായി മൂന്നാം ദിവസം

തിരുവനന്തപുരം : ഇന്ധനവിലയിൽ ഇന്നും വർധന. തുടർച്ചയായി മൂന്നാം ദിവസമാണ് ഇപ്പോൾ ഇന്ധനവിലയിൽ വർധന തുടരുന്നത്. ഇതോടെ കേരളത്തിൽ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 രൂപക്ക് മുകളിലാണ്. സാധാരണക്കാരുടെ ജീവിതരീതിയിൽ തന്നെ...

കിഴക്കമ്പലം ആക്രമണം: യഥാർഥ കാരണം കണ്ടെത്തും; പ്രത്യേക അന്വേഷണ സംഘം

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും വാഹനം അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌ത സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്‌തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്‌തത വരുത്തുമെന്ന്...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്‌ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്‌തമായ മൽസരം തന്നെയാണ്...

സിൽവർ ലൈൻ വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായം; കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള വിഷയത്തിൽ കോൺഗ്രസിന് ഏക അഭിപ്രായമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. കെപിസിസി നിലപാട് തന്നെയാണ് ദേശീയ നേതൃത്വത്തിനും ഉള്ളത്. കേരളത്തിലെ കെ റെയിൽ വിരുദ്ധ...

ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും

പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ്...
- Advertisement -