Thu, May 23, 2024
32.8 C
Dubai

വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം

മുംബൈ:  ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...

കാലാവസ്ഥ മോശം; പെട്ടിമുടിയില്‍ തിരച്ചില്‍ നിര്‍ത്തിവച്ചു

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. തിരച്ചില്‍ തുടരുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കാനായി മൂന്നാറില്‍ യോഗം ചേര്‍ന്നിരുന്നു....

ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ തുറക്കും

എറണാകുളം: ചമ്പക്കര മത്സ്യമാര്‍ക്കറ്റ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് മാര്‍ക്കറ്റ് തുറക്കാനുള്ള അനുമതി നല്‍കി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 4നാണ് മാര്‍ക്കറ്റ് അടച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍...

ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല

കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...

സ്വര്‍ണ്ണക്കടത്ത് കേസ് ; ഉന്നതരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനായി എന്‍ഐഎ കോടതിയില്‍

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നത വ്യക്തികളെയും തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. വിദേശത്തുള്ള 4 പ്രതികളെ ഇന്ത്യക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതിന്റെ കാലതാമസം...

യുഡിഎഫ് അവിശ്വാസത്തിന് പിസി ജോർജിന്റെ പിന്തുണ; ജോസ് കെ മാണിയുടെ നിലപാട് അവരുടെ ഭാവി...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് പിസി ജോർജ് എംഎൽഎ. സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായെന്നും പിസി ജോർജ് സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തിന്...

സ്വകാര്യ ലാബിലെ പരിശോധന ഫലം പിഴച്ചു; രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായി പരാതി

കോട്ടയം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങളില്‍ കൃത്യത ഇല്ലെന്ന് പരാതി. കോട്ടയത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യലാബിലെ കോവിഡ് പരിശോധനാഫലങ്ങള്‍ തെറ്റിയതിനാല്‍ രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായാണ് പരാതി. ഒരു നവജാതശിശുവും അമ്മയും...

കശ്മീരിന്റെ പ്രത്യേക പദവി തിരികെ പിടിക്കും; പൊതു ശത്രുവിനെതിരെ ഒന്നിച്ച് ജമ്മുകശ്മീര്‍ പാര്‍ട്ടികള്‍

ശ്രീനഗര്‍: പരസ്പരം ചേരാത്ത ആദര്‍ശങ്ങളുമായി തമ്മില്‍ തല്ലിയിരുന്ന ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു. ജമ്മുകശ്മീരിന് മോദി ഭരണകൂടം നഷ്ടമാക്കിയ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നാണ് ഇവര്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. 2019 ഓഗസ്റ്റ് നാലിന്...
- Advertisement -