Thu, Nov 19, 2026
27 C
Dubai

‘ഭാരത് ജോഡോ’ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ മാതാവ്

ഹൈദരാബാദ്: ജാതി വിവേചനത്തിനും സ്കോളർഷിപ്പ് നിഷേധത്തിലും ബിജെപിയുടെ വിദ്യാർഥി വിഭാഗമായ എബിവിപിയുടെ വേട്ടയ്‌ക്കും വിധേയനായി 2016 ജനുവരിയിൽ ആത്‌മഹത്യയിൽ അഭയംതേടിയ ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് ഭാരത് ജോഡോ...

എംടി, മമ്മൂട്ടി, ചിറ്റിലപ്പള്ളി ഉൾപ്പടെ 10 പേർക്ക് സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതി

തിരുവനന്തപുരം: കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 പേർക്ക് സംസ്‌ഥാന സർക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങൾ. ഉന്നത ബഹുമതിയായ കേരള ജ്യോതി പുരസ്‌കാരം എംടി വാസുദേവൻ നായർക്കും...

രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: രാജ്യദ്രോഹകുറ്റം ചുമത്തുന്ന വകുപ്പിൽ ഭേദഗതി വന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍. ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അറ്റോര്‍ണി...

നടിയെ ആക്രമിച്ച കേസ്: നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും. കേസിന്റെ തുടരന്വേഷണ കുറ്റപത്രം ഇന്ന് ദിലീപിനെയും ശരത്തിനെയും വായിച്ചു കേൾപ്പിച്ചിരുന്നു. ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ...

ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി; രണ്ടു വനിതാ പൊലീസുകാർക്ക് സസ്‌പെൻഷനും

തിരുവനന്തപുരം: കാമുകനായ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷനിൽ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച ഗ്രീഷ്‌മ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്. ഇവിടെയെത്തിയാണ് പൊലീസുകാർ അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഞ്ചിയൂര്‍...

വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു

തിരുവനന്തപുരം: സമരസമിതിയുടെ വീഴ്‌ചകളെ കുരുക്കാക്കി സമരത്തെ മെരുക്കാനുള്ള തന്ത്രം ഫലം കണ്ടുതുടങ്ങി. കേന്ദ്ര - സംസ്‌ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കിയ വിഴിഞ്ഞം സമരം ശാന്തമാകുന്നു. സമരത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് വഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധത്തിൽ...

ഗ്രീഷ്‌മയെ കൊലയാളിയാക്കിയത് ജോൽസ്യവിശ്വാസവും ഉയർന്ന പുതിയ ബന്ധവും

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മയുടെയും വീട്ടുകാരുടെയും അന്ധവിശ്വാസവും ഷാരോണിനെക്കാൾ ഉയർന്ന ബന്ധത്തിലേക്ക് വിവാഹം നിശ്‌ചയിച്ചതും കാരണമായതായി ബന്ധുക്കൾ. ആദ്യ ഭർത്താവ് മരിക്കുമെന്നാണ് തന്റെ ജാതകത്തിലുള്ളതെന്ന് ജ്യോൽസ്യൻ പറഞ്ഞതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്‌മ പറഞ്ഞിരുന്നു. എന്നാൽ,...

ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചു; കൊലപാതകം മാസങ്ങളുടെ ആസൂത്രണശേഷം

തിരുവനന്തപുരം: പാറശാലയിൽ കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയായ ഗ്രീഷ്‌മയാണ് കൊലപാതകം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍...
- Advertisement -