Wed, Sep 30, 2026
38 C
Dubai

കോടതിയിൽ നിന്നും പീഡന ദൃശ്യങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍. പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന് കത്ത് നല്‍കി. സംഭവത്തില്‍...

ജമ്മു കശ്‌മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മു കശ്‌മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ-ഇ-തൊയ്ബ ഭീകരരാണെന്നാണ് നിഗമനം. ഇവിടെ നിന്നും...

അന്വേഷണം പാതിവഴിയിൽ; ഇടുക്കിയിലെ ചന്ദന മോഷണം തുടരുന്നു

ഇടുക്കി: നിരവധി പരാതികൾ ഉയർന്നിട്ടും ഇടുക്കിയില്‍ ചന്ദന മോഷണം വ്യാപകമാകുന്നു. മറയൂര്‍, പട്ടം കോളനി തുടങ്ങിയ സ്‌ഥലങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടിക്കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വന്‍...

അണ്ടർ-19 ലോകകപ്പ് ഫൈനൽ; അഞ്ചാം കിരീടം തേടി ഇന്ത്യ ഇന്നിറങ്ങും

ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ട് യഷ് ധുള്ളിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യന്‍ കൗമാരപ്പടയ്‌ക്ക് എതിരാളി മുന്‍ ചാമ്പ്യൻമാരായ ഇംഗ്ളണ്ടാണ്. വൈകീട്ട് 6.30ന് നോര്‍ത്ത് സൗണ്ടിലെ സര്‍...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; മാറ്റാനിടയില്ല, താരങ്ങൾ പരിശീലനത്തിൽ

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിന്‍ഡീസിനെതിരായ...

ലോകായുക്‌ത ഓർഡിനൻസ്; സർക്കാരിന് എതിരെ തുറന്നടിച്ച് സിപിഐ

തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിനെതിരെ തുറന്നടിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിരത്തിയ വാദങ്ങൾ അദ്ദേഹം തള്ളി. ലോകായുക്‌ത നിയമത്തിനെതിരായ ഹൈക്കോടതി പരാമർശം വർഷങ്ങൾക്ക് മുൻപ്‌ നടന്നതാണെന്ന് അദ്ദേഹം...

മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ

ദുബായ്: മുംബൈ സ്‍ഫോടന പരമ്പരക്കേസിലെ പിടികിട്ടാപ്പുള്ളിയും ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ തീവ്രവാദി യുഎഇയില്‍ പിടിയില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് അബൂബക്കര്‍ അബ്‌ദുള്‍ ഗഫൂര്‍ ഷായെ കസ്‌റ്റഡിയിലെടുത്തത്. 1993ല്‍ മുംബൈയില്‍...

‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന

തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്‌ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്‌ത്‌ നശിപ്പിച്ചത് ശിവശങ്കറാണ്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ...
- Advertisement -