Sat, Oct 3, 2026
38 C
Dubai

കോവിഡ് ഇന്ത്യ; രോഗബാധ 1,59,632, ടിപിആർ 10.21, കേരളത്തിൽ 5, 944 കേസുകൾ

ഡെൽഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 1,59,632 കേസുകൾ പുതിയതായി റിപ്പോർട് ചെയ്‌തു. 10.21 ആണ് ടിപിആർ. ഒമൈക്രോൺ കേസുകൾ 3623 ആയി. 616 പേര്‍ക്കാണ് പുതിയതായി ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. രാജ്യത്ത്...

സംസ്‌ഥാനത്ത് സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡും ഒമൈക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂൾ തുറന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അയൽ...

യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി യുപി വികസനത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു....

നടിയെ ആക്രമിച്ച കേസ്; ദിലീപിനെയും പൾസർ സുനിയെയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപിനെയും പൾസർ സുനിയെയും വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും. നടിയെ...

വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി

പാലക്കാട്: തമിഴ്‌നാട് വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വാളയാര്‍ അതിര്‍ത്തിയിൽ പരിശോധന ശക്‌തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങൾ തിരച്ചയക്കുമെന്ന് കോയമ്പത്തൂർ ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. പാലക്കാട്...

ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം. ഗുംല ജില്ലയിൽ മാവോയിസ്‌റ്റ് സംഘം 27 വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്‌ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക്...

മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം അതിരൂക്ഷമാവുന്നു; നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 41434 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രാത്രികാല കർഫ്യൂ അടക്കം സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും. മുംബൈയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

കരുതൽ ഡോസ് വാക്‌സിൻ; ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കരുതൽ ഡോസ് വാക്‌സിനേഷനു വേണ്ടിയുള്ള ബുക്കിങ് ഇന്ന് തുടങ്ങും. നാളെയാണ് വാക്‌സിനേഷൻ ആരംഭിക്കുക. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്‌ത്‌ വരുന്നതായിരിക്കും സമയം...
- Advertisement -