രോഗബാധ 5,296, പോസിറ്റിവിറ്റി 8.2%, മരണം 35
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,577 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,296 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,404 പേരും കോവിഡ് മരണം...
സിൽവർ ലൈൻ; സ്‌ഥലമേറ്റെടുക്കൽ നടപടി ശരിവെച്ച് റെയിൽവേ
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള സ്‌ഥലമേറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ. സ്‌ഥലമേറ്റെടുക്കൽ വിജ്‌ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്‌ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ...
അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; സംസ്‌ഥാനത്ത് അതിജാഗ്രത
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്‌ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റെയ്‌ൻ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍...
പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു, നിര്‍ബന്ധിച്ച് ‘മോദി സിന്ദാബാദ്’ വിളിപ്പിച്ചു
ന്യൂഡെൽഹി: പഞ്ചാബ് ഉപമുഖ്യമന്ത്രി ഒപി സോണിയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഉപമുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കൊണ്ട് നിര്‍ബന്ധിച്ച് 'മോദി സിന്ദാബാദ്' എന്ന് വിളിപ്പിച്ചു.
'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി...
തെലുങ്കാനയില്‍ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഹൈദരാബാദ്: തെലുങ്കാനയില്‍ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 50ഓളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്‌ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി...
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസ്; മുഖ്യപ്രതിയടക്കം മൂന്ന് പേർക്ക് ജാമ്യം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്‌ടർമാരായ ചക്രംപുളി ജോസ്, നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച...
തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്‌തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
പോലീസ് സ്‌റ്റേഷന്...
പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര...








































