ബൂസ്‌റ്റർ ഡോസ്; രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
ഡെൽഹി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും. നാല് മണിക്ക് വെര്‍ച്വല്‍ യോഗമാകും നടക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവര്‍ക്കും പത്താം തീയതി മുതല്‍...
പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പഞ്ചാബിലുണ്ടായ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച സംബന്ധിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാ വീഴ്‌ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വിഷയം ഗൗരവമുള്ളതെന്ന് നിരീക്ഷിച്ച...
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചക്ക് 1.45 നാണ് വാദം കേൾക്കുക. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സാക്ഷികളെ...
മോൻസൺ കേസ്; ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ
കൊച്ചി: ഐജി ലക്ഷ്‌മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈം ബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ്...
കോവിഡ് ബാധിതർക്ക് ഗൃഹചികിൽസ; മൂന്നാം തരംഗം നേരിടാൻ സജ്‌ജമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ വർധിച്ചു...
നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയത് വിൽക്കാൻ; പ്രതി പിടിയിൽ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ. കളമശേരി സ്വദേശിനി നീതുവാണ് പിടിയിലായത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലാണ് നീതു എത്തിയത്. കുഞ്ഞിന് മഞ്ഞനിറമുണ്ടെന്നും എൻഐസിയുവിൽ കാണിക്കണമെന്നും ഇവർ...
മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ടുപേർക്ക് പരിക്ക്
വർക്കല: തിരുവനന്തപുരം വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
പറവൂര്‍ സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്‌ഥലത്തുണ്ടായിരുന്നു. ബേസ്‌മെന്റ്...
രോഗബാധ 4,649, പോസിറ്റിവിറ്റി 6.8%, മരണം 17
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 68,325 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,649 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,180 പേരും കോവിഡ് മരണം...








































