പോത്തൻകോട് കൊലപാതകം; ഒരാൾ പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിൽ. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന രഞ്‌ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരെയും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അക്രമികൾക്കായി സംസ്‌ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്.
അതേസമയം കൊല്ലപ്പെട്ട...
കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം ഉടൻ പുറത്തിറക്കും
ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം ഉടൻ. ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്‌ഥിതി ദുർബല മേഖലയുടെ പരിതിയിൽ...
ഹെലികോപ്റ്റർ അപകടം; ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്‌കാരം ഇന്ന്
ന്യൂഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ലാൻസ് നായ്‌ക് സായ് തേജയുടെ സംസ്‌കാരം ഇന്നുനടക്കും. ജൻമനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര...
പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്....
പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് ഹാക്കർ പോസ്‌റ്റ്...
നാഗാലാൻഡ് വെടിവെപ്പ്: അമിത് ഷാ മാപ്പ് പറയണം; സംസ്‌ഥാനത്ത് കൂറ്റൻ റാലി
കൊഹിമ: നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച് പ്രതിഷേധം. അമിത് ഷാ മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഏഴ്...
കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്‌ഥാനമായി കേരളം. സർക്കാർ കണക്ക് പ്രകാരം 42,579 പേരാണ് സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെ തുടർന്ന് ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്. കോവിഡ്...
ബിഎസ്എഫിന്റെ അധികാര പരിധി; സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ്
ന്യൂഡെല്‍ഹി: അതിര്‍ത്തി രക്ഷാ സേന ബിഎസ്എഫിന്റെ അധികാരം വർധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്‌ചിമ ബംഗാള്‍,...








































