കൂനൂരിലെ അപകടം; അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന
ഡെൽഹി: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്വേഷണം ആരംഭിച്ച് സംയുക്‌ത സേന. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്‌ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എഎഐബി ടീം...
മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം
റോഹ്തക്ക്: ക്രിസ്‍ത്യന്‍ പള്ളികള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പോലീസ് എത്തി തടയുകയായിരുന്നു. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന്...
വ്യാജ മാർക്ക് ഷീറ്റ്; ബിജെപി എംഎല്‍എയെ അയോഗ്യനാക്കി
അയോധ്യ: വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിനെ തുടർന്ന് ബിജെപി എംഎല്‍എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍...
പെരിയ ഇരട്ടക്കൊല; 5 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. എറണാകുളം സിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ രാഷ്‌ട്രീയ ബന്ധമുള്ളവരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ്...
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം നിലപാട് മാറ്റിയിട്ടില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. അനിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് അവസാനിപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്‌ഥാനങ്ങളിലെയും ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തി...
പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മെഡിക്കല്‍ കോളേജിലെ പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പിജി ഡോക്‌ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു.
സമരം നടത്തുന്നവരോട് രണ്ടുതവണ...
ജാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി
റാഞ്ചി: ജാർഖണ്ഡിലെ ഈസ്‌റ്റ് സിംഗ്ഭും ജില്ലയിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ജാർഖണ്ഡിലെ...
സന്ദീപ് വധക്കേസ്; മൂന്ന് ദൃക്‌സാക്ഷികൾ ഉണ്ടെന്ന് പോലീസ്
പത്തനംതിട്ട: സിപിഎം ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍വെച്ച് ആക്രമിച്ചത്. ഇവിടെ...








































