പ്ളസ് വൺ സീറ്റ്; 79 അധിക ബാച്ചുകൾ അനുവദിച്ച് ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്ണിന് 79 അധിക താൽക്കാലിക ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതിൽ സയൻസിന് ഇരുപതും കോമേഴ്‌സിന് പത്തും ഹ്യുമാനിറ്റീസിന് 49ഉം അധിക ബാച്ച് ഉണ്ട്. നേരത്തെ 71 താൽക്കാലിക...
അയോധ്യ വിധിക്ക് ശേഷം താജ് ഹോട്ടലിൽ വിരുന്ന്; വെളിപ്പെടുത്തി ഗൊഗോയി
ന്യൂഡെല്‍ഹി: അയോധ്യ കേസിലെ സുപ്രധാന വിധി പ്രഖ്യാപനത്തിന് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. ജസ്‌റ്റിസ് ഫോര്‍...
ഭരണം ഉണ്ടെന്നു കരുതി നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത്; ഗുജറാത്ത് ഹൈക്കോടതി
ഗാന്ധിനഗർ: തെരുവിൽ നോൺ വെജ് ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. ഏതാനും തെരുവ് കച്ചവടക്കാർ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവ്, മുൻസിപ്പൽ...
ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്; സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
ഇടുക്കി: മറയൂരിൽ ബീഫ് കഴിച്ചതിന് യുവാക്കൾക്ക് ഊരുവിലക്ക്. മറയൂര്‍ പെരിയകുടി, കമ്മാളം കുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടികുടി, കുത്തുകൽ, കവക്കുട്ടി എന്നീ ആദിവാസിക്കുടികളിലെ 24 യുവാക്കൾക്കാണ് ഊരുവിലക്ക്. ഊരിലെ ആചാരാനുഷ്‌ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമായി യുവാക്കൾ...
വിദ്യാഭ്യാസ യോഗ്യത; ഷാഹിദ കമാൽ നാളെ രേഖകൾ ഹാജരാക്കണം
തിരുവനന്തപുരം: സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ ലോകായുക്‌ത വാദം തുടങ്ങി. ഡോക്‌ടറേറ്റ് നേടിയത് വ്യാജമായതിനാൽ ഷാഹിദയ്‌ക്ക് വനിതാ കമ്മീഷൻ അംഗമായി തുടരാൻ അർഹതയില്ലെന്ന് പരാതിക്കാരി...
വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ
ന്യൂഡെല്‍ഹി: ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ഒരു വര്‍ഷത്തിൽ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തയ്യാറായി കര്‍ഷകര്‍. മറ്റന്നാള്‍ വിജയദിവസം ആഘോഷിച്ച് സമര മുഖത്ത് നിന്നും മടങ്ങാനാണ്...
രോഗബാധ 4,169, പോസിറ്റിവിറ്റി 6.24%, മരണം 52
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,715 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,169 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,357 പേരും കോവിഡ് മരണം...
ജാമിയ കലാപ കേസ്; ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു
ന്യൂഡെൽഹി: ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ മുന്‍ ജെഎന്‍യു വിദ്യാർഥി ഷർജീൽ ഇമാമിന് ഡെൽഹി കോടതി ജാമ്യം അനുവദിച്ചു. 2019 ഡിസംബറിൽ സർവകലാശാലക്ക് പുറത്തുണ്ടായ അക്രമ സംഭവങ്ങൾക്ക്...








































