അക്രമി ഹമാം അൽ ഹമ്മാമി, 7 വർഷം ഒമാൻ എയറിൽ ജോലി; വിവരങ്ങൾ പുറത്ത്
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി ആണ് ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ...
ഹെർണിയ ശസ്‌ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു; ചികിൽസാ പിഴവ് ആരോപണം
കോട്ടയം: മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഹസീനയാണ് മരിച്ചത്. ഹെർണിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് ഹസീനയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പോലീസിലും...
കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്
തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....
അടൂരിന്റെ പ്രതികരണം അനവസരത്തിൽ, എതിരാളികൾ ആയുധമാക്കും; ലീഗിന് അതൃപ്‌തി
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്‌തി പുകയുന്നു. അടൂർ പ്രകാശിന്റെ പ്രസ്‌താവനയിൽ മുസ്‌ലിം ലീഗ് അതൃപ്‌തി പരസ്യമാക്കി.
നീക്കം...
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (36), കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26)...
‘ഫ്ളൈ ദുബായിൽ നടന്നത് ഭീകരാക്രമണം; ഇന്ത്യൻ പൈലറ്റിന് അഭിനന്ദനം’
ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഡോ. അൻവർ ഗർഗാഷ്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം...
ഏഷ്യൻ ഗെയിംസ്; ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം, 44 വർഷത്തെ കാത്തിരിപ്പ്
നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മൽസരത്തിന്റെ...
മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ ചോദ്യം ചെയ്‌തു
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച...








































