പെൺകുട്ടികൾക്കും ഡിഫൻസ് അക്കാദമിയിൽ അവസരം; ചരിത്ര തീരുമാനവുമായി കേന്ദ്രം
ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ) യിൽ പെൺകുട്ടികൾക്കും അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. എന്നിരുന്നാലും, പെൺകുട്ടികൾക്ക് എൻഡിഎ കോഴ്‌സുകൾ ചെയ്യാൻ വഴിയൊരുക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന്...
മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പാർടിക്ക് പറയാനില്ല; എ വിജയരാഘവൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി...
പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്‌ക്കുകയും ചെയ്‌തു....
അഫ്‌ഗാൻ വിഷയം; റഷ്യ, യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ ചർച്ചക്കെത്തി
ന്യൂഡെൽഹി: അഫ്‌ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡെല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും, റഷ്യന്‍ ദേശീയ ഉപദേഷ്‌ടാവ് നിക്കോളായി പാട്രെഷേവും ഇതിനായി ഡെല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത്...
അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിടാൻ തീരുമാനം
തൃശൂർ: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്‌ചത്തേക്ക് അടച്ചിടാൻ തീരുമാനം. കോവിഡ് വ്യാപനം വർധിച്ചതിന്റെ സാഹചര്യത്തിലാണ് തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നു.
149 പേരാണ് പഞ്ചായത്തിൽ ഇപ്പോൾ...
കോവിഡ് ഇന്ത്യ; രോഗബാധ 37,875, രോഗമുക്‌തി 39,114, മരണം 369
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായവരുടെ എണ്ണം 37,875 ആണ്. ആകെ കേസുകളിൽ 25,000ത്തിലധികം അണുബാധകൾ കേരളത്തിൽ നിന്ന് മാത്രം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു ദിവസത്തിനിടെ...
എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 120 പോലീസ് ഉദ്യോഗസ്‌ഥർക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ, ഞാറക്കൽ സ്‌റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ...
മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ശക്‌തമായ ഭൂചലനം. പസഫിക് സമുദ്രത്തിന്റെ കരയിലെ റിസോർട്ട് നഗരമായ അകാപുൽകോക്ക് സമീപമാണ് ചൊവ്വാഴ്‌ച റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്‌ഥാന...







































