Fri, Oct 30, 2026
35 C
Dubai

പ്രതിരോധം തീർത്ത് പഞ്ച്ഷീർ; 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തി

കാബൂൾ: താലിബാന് മുമ്പിൽ പ്രതിരോധം തീർത്ത് പോരാട്ടം തുടർന്നു കൊണ്ടിരിക്കുന്ന പഞ്ച്ഷീറിലെ പ്രതിരോധ സേന 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായി റിപ്പോർട്. വ്യാഴാഴ്‌ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 'പഞ്ച്ഷീർ പ്രോവിന്‍സ്' എന്ന ട്വിറ്റർ അക്കൗണ്ടിൽ...

കോവിഡ് ഇന്ത്യ; രോഗബാധ 47,092 പേർക്ക് , രോഗമുക്‌തി 35,181

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,092 പുതിയ കോവിഡ് കേസുകളും 509 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആകെ 35,181 പേരാണ് രോഗമുക്‌തി നേടിയത്....

താലിബാനെ വാഴ്‌ത്തുന്ന ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങൾ അപകടകാരികൾ; നസറുദ്ദീൻ ഷാ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തതിനെ ആഘോഷിക്കുന്ന ഇന്ത്യൻ മുസ്‌ലിംകളിലെ ചില വിഭാഗങ്ങൾ അപകടകാരികളെന്ന് പ്രശസ്‌ത നടൻ നസറുദ്ദീൻ ഷാ. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോൾ, ഇന്ത്യൻ മുസ്‌ലിംകളിലെ...

ഓണസമ്മാന വിവാദം; അജിത തങ്കപ്പനെതിരെ വിജിലൻസ് കേസെടുത്തേക്കും

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്‌സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടറേറ്റിന്റെ അനുമതി തേടി. ഈ അനുമതി കിട്ടുന്ന മുറയ്‌ക്ക്‌ എഫ്ഐആർ...

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; മാല മാറ്റിയതെന്ന് വിജിലൻസ് റിപ്പോർട്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല മോഷണം പോയത് തന്നെയെന്ന് റിപ്പോർട്. യഥാർഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. സംഭവം അധികാരികളെ അറിയിക്കുന്നതിൽ ബോർഡ്...

മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും

ബെംഗളൂരൂ: മൈസൂരു കൂട്ടബലാൽസംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്‌ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തും. കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ...

ഹരിയാനയിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്ന്; ദൃക്‌സാക്ഷി

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ നടന്ന പ്രക്ഷോഭത്തിൽ കർഷകൻ മരിച്ചത് പോലീസ് മർദ്ദനത്തെ തുടർന്നെന്ന് ദൃക്‌സാക്ഷി. ഗുരുതരമായി പരിക്കേറ്റ സുശീൽ കാജലിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നത് പോലീസ് തടഞ്ഞതായി ദൃക്‌സാക്ഷിയായ കർഷകൻ പറഞ്ഞു. കര്‍ഷക...

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; അന്വേഷണം സ്വർണക്കടത്ത് പ്രതികളിലേക്ക്

ഹൈദരാബാദ്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണകടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍, കെടി റമീസിന് വേണ്ടി താന്‍ നിരവധി തവണ...
- Advertisement -