Wed, Jul 22, 2026
31.8 C
Dubai

മെസ്സിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരും; കെപി. നൗഷാദലി എംഎൽഎ

മലപ്പുറം: അർജന്റീന ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെപി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ്...

തൃശൂരിലെ ലോഡ്‌ജിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച നിലയിൽ

തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ യുവതിയെയും കുഞ്ഞിനെയും പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ്റ് ലോഡ്‌ജിലാണ് സംഭവം. ഈമാസം 27ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ്...

അൻസിബയുടെ പരാതി; ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടിയും താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. എറണാകുളം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. സ്‌ത്രീത്വത്തെ അപമാനിക്കൽ...

മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകനെതിരെ കേസ്

കണ്ണൂർ: മട്ടന്നൂരിൽ രണ്ടാം ക്ളാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. പട്ടാന്നൂർ യുപി സ്‌കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. അധ്യാപകനായ വിപിനെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. ഈമാസം 16നാണ് സംഭവം. ബോർഡിൽ എഴുതിയത് പകർത്തി...

ജലവിഹിതം തടസപ്പെടുത്തിയാൽ ‘കൈകൾ വെട്ടിമാറ്റും’; ഭീഷണിയുമായി പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക്കിസ്‌ഥാൻ. സിന്ധു നദീജല കരാറിൽ പാക്കിസ്‌ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്നാണ് പാക്കിസ്‌ഥാന്റെ ഭീഷണി. പാക്ക് കാലാവസ്‌ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ആണ്...

വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത മന്ത്രി സിപി. ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. തിരഞ്ഞെടുത്ത് കാലത്ത് മുഖ്യമന്ത്രി ജെൻസിക്ക് വാരിക്കോരി കൊടുത്ത വാഗ്‌ദാനങ്ങൾ സർക്കാർ...

നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം; സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട: നാട്ടിൽ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ലഹരിവിരുദ്ധ സംഘടനാ നേതാവ് എംഡിഎംഎയുമായി പിടിയിൽ. എഴുമറ്റൂർ കൈമല പുത്തൻപുരയ്‌ക്കൽ ഷർഫിൻ സെബാസ്‌റ്റ്യനെയാണ് (25) 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. തുടർന്ന് നടത്തിയ...

കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും നിർത്തണം; ഖത്തർ

ദോഹ: പൊതുജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഖത്തർ. ബോട്ട് യാത്ര ഉൾപ്പടെ കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക്...
- Advertisement -