പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ, ജി ഫോം നൽകാൻ ഉടമകൾ
കാസർഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ ആയെന്ന് പ്രവൈറ്റ് ബസ് ഉടമകൾ. കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ ആർടിഒയിൽ ജി-ഫോം...
ധർമ്മേന്ദ്ര പ്രധാനും നിർമലയും പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം രാഷ്‍ട്രപതി ദ്രൗപതി മുർമ്മുവുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്‌തമായത്.
ധനമന്ത്രി നിർമല സീതാരാമൻ,...
വെനസ്വേല ഭൂചലനം; 235 മൃതദേഹങ്ങൾ കണ്ടെത്തി, പതിനായിരത്തിലേറെ പേരെ കാണാനില്ല
കാരക്കസ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ഞെട്ടിയിരിക്കുകയാണ് വെനസ്വേല. ദുരന്തഭൂമിയിൽ നിന്ന് ഇതുവരെ 235 മൃതദേഹങ്ങൾ കണ്ടെത്തി. തകർന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങികിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം.
1500ലധികം പേർ പരിക്കുകളോടെ...
മാസപ്പടിക്കേസ്; ഇഡി അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പിണറായി സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങളാണ് ഇഡി അന്വേഷിക്കുക.
വീണയ്‌ക്ക് സിഎംആർഎല്ലുമായി...
അയോധ്യ സംഭാവന ക്രമക്കേട്; കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്‌റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എട്ടുപേർക്കെതിരെയാണ് കേസ്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്...
മാസപ്പടിക്കേസ്; ടി. വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, വീണ്ടും വിളിപ്പിക്കും
കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ടി. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
വീണയെ ഇനിയും...
പോലീസ് സ്‌റ്റേഷൻ ആക്രമണവും മർദ്ദനവും; 40ഓളം സൈനികർക്ക് എതിരെ കേസ്
ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥരെ മർദ്ദിക്കുകയും പോലീസ് സ്‌റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ 40ഓളം സൈനികർക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജമ്മു കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലാണ് സംഭവം. ഒരു കമാൻഡിങ് ഓഫീസറും മേജറും...
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറുകളുടെ വിതരണം സംഘർഷങ്ങൾക്ക് മുമ്പുള്ള സ്‌ഥിതിയിലേക്ക് പുനഃസ്‌ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പശ്‌ചിമേഷ്യൻ...







































