രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്; കേന്ദ്രം എസ് മൂളുമോ?
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഉടൻ വർധിക്കുമെന്ന് റിപ്പോർട്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ- പെട്രോളിയം മന്ത്രാലയങ്ങളും...
കോഴിക്കോട് ശക്‌തമായ മഴ; മിന്നൽ ചുഴലിയിൽ പേരാമ്പ്രയിൽ നാശനഷ്‌ടം
കോഴിക്കോട്: സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്കൊപ്പം കാറ്റും ഉണ്ടായി. കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്‌തമായ മഴയുമാണ്...
‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ
ഭോപ്പാൽ: തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ കഴുത്തിന് പിടിച്ചു നിർത്തി സ്വയം രക്ഷനേടി 13-കാരൻ. മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിലെ എട്ടാം ക്ളാസ് വിദ്യാർഥിയായ സത്യം താക്കൂർ ആ ധീര പുത്രൻ. പുലിയെ...
മുഖ്യമന്ത്രി ചർച്ച; മുൻ കെപിസിസി അധ്യക്ഷൻമാരെ ഡെൽഹിക്ക് വിളിപ്പിച്ചു
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അനിശ്‌ചിതത്വം തുടരുന്നു. തുടർചർച്ചകളുടെ ഭാഗമായി സംസ്‌ഥാനത്തെ മുൻ കെപിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചു. വിഎം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം. ഹസൻ, കെ. സുധാകരൻ, കെ....
ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ് (പിഎ) ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കോൽക്കത്തയ്‌ക്ക് സമീപമുള്ള ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഎ...
ബസിനെ മറികടക്കുന്നതിനിടെ ലോറിയിൽ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
ഇരിട്ടി: കൊട്ടിയൂർ ചുങ്കക്കുന്നിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പച്ചക്കറി വ്യാപാരി മരിച്ചു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി തുരുത്തിയിൽ ബിനോയ് (51) ആണ് മരിച്ചത്. ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിക്ക് മുൻവശത്ത് മലയോര ഹൈവേയിൽ തിങ്കളാഴ്‌ച...
മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള...
‘സ്വർണം വാങ്ങരുത്, വിദേശ യാത്രകൾ ഒഴിവാക്കണം’; മോദിയുടെ നിർദ്ദേശത്തിൽ ആശങ്ക
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾക്കിടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു.
വിദേശയാത്രകളും സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും...






































