ഗവർണറുടേത് മര്യാദയില്ലാത്ത ഭാഷ; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്
മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് മഹാരാഷ്ട്ര ഗവർണർ കത്തയച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തു നൽകി എൻസിപി നേതാവ് ശരദ്...
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഏറ്റവും കൂടുതല് ബാധിച്ച തിരുവനന്തപുരത്ത് ഇപ്പോള് രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്ന് മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്ത്തനങ്ങള് കാരണമാണ് ഇത് സാധ്യമായത് എന്നും മുഖ്യമന്ത്രി വാര്ത്ത...
കോവിഡ് അവലോകനം; രോഗബാധ 8764, സമ്പർക്കം 8039, രോഗമുക്തി 7723
തിരുവനന്തപുരം: ഇന്ന് ആയിരത്തിനു മുകളിൽ നാല് ജില്ലകളുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1139 പേർക്ക് ഇന്നും രോഗബാധയുണ്ട്. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ ഇന്ന് 76 ആണ്. ഇന്നത്തെ ആകെ രോഗബാധ 8764 ആണ്.സംസ്ഥാനത്ത്...
ഹത്രസ്; പെണ്കുട്ടിയുടെ മാതാപിതാക്കള്ക്ക് ദേഹാസ്വാസ്ഥ്യം
ലക്നൗ: ഹത്രസില് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മാതാപിതാക്കള്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ചിന് മുന്നില് ഹാജരായ ശേഷം ബള്ഗാദി ഗ്രാമത്തിലെ വീട്ടില് എത്തിയപ്പോഴാണ് മാതാവിന് ഉയര്ന്ന രക്തസമ്മര്ദ്ദം അനുഭവപ്പെട്ടത്. തുടര്ന്ന് ആശുപത്രിയിലേക്ക്...
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; രോഗമുക്തി 7723, രോഗബാധ 8764
തിരുവനന്തപുരം: പത്രസമ്മേളനത്തിലെ കോവിഡുമായി ബന്ധപ്പെട്ട പ്രസക്തഭാഗങ്ങൾ; സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7723 പേരാണ്. ആകെ രോഗബാധ 8764 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 21 ആണ്. കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെയുള്ള...
നിയമം കയ്യിലെടുത്ത കേസ്; സര്ക്കാര് നിലപാട് തേടി ഹൈക്കോടതി
കൊച്ചി: സ്ത്രീവിരുദ്ധ ചിത്രീകരണങ്ങള് യൂട്യൂബില് പ്രചരിപ്പിച്ച അശ്ളീല യൂട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ടിസ്ററ് ഭാഗ്യ ലക്ഷ്മിയും സംഘവും സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി സര്ക്കാറിന്റെ നിലപാട്...
യുപിയിൽ 65കാരെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ മർദ്ദനം
ലഖ്നൗ: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ഉത്തർപ്രദേശിൽ ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ തുടരുന്നു. യുപിയിലെ ലളിത്പൂരിൽ 65കാരനെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ലളിത്പൂർ ജില്ലയിലെ റോഡ ഗ്രാമത്തിലുള്ള...
അതിക്രമം അംഗീകരിക്കാനാകില്ല, സജനയെ ഉപദ്രവിച്ചവര്ക്ക് എതിരെ നടപടി; ശൈലജ ടീച്ചര്
കൊച്ചി: വഴിയോരത്ത് ബിരിയാണി വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന ട്രാന്സ്ജെന്ഡറായ സജനക്കും സുഹൃത്തുക്കള്ക്കും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില് നിന്നും ആക്രമണം നേരിടേണ്ടി വന്ന സംഭവത്തില് നടപടിക്ക് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി കെ കെ...








































