Thu, Sep 24, 2026
34 C
Dubai

യൂറോപ്പിൽ വീണ്ടും കോവിഡ് ഭീഷണി; നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ

ആംസ്‌റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ്...

യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന് മ്യാന്‍മറിൽ 11 വര്‍ഷം തടവ്

യാംഗോണ്‍: യുഎസ് മാദ്ധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്‌റ്ററിന് 11 വര്‍ഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മർ ഭരണകൂടം. 'ഫ്രോണ്ടിയര്‍ മ്യാന്‍മര്‍' എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്‌റ്റര്‍ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്നും...

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

ലണ്ടൻ: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്‌ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹ മാദ്ധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ബ്രിട്ടനിലെ...

അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ യുദ്ധക്കപ്പൽ പാകിസ്‌ഥാന് കൈമാറി ചൈന

ബെയ്‌ജിംഗ്‌: ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രതിരോധം തീർക്കുക ലക്ഷ്യമിട്ട് പാകിസ്‌ഥാന് അത്യാധുനിക യുദ്ധക്കപ്പൽ ചൈന കൈമാറി. ചൈന പാകിസ്‌ഥാന് കൈമാറുന്ന ഏറ്റവും വലുതും, മികവേറിയതുമായ യുദ്ധകപ്പലാണിത്. ‘പിഎൻഎസ് തുഗ്റിൽ’ എന്നു പേര് നൽകിയിട്ടുള്ള കപ്പൽ...

അഫ്ഗാനിൽ കടുത്ത ഭക്ഷ്യക്ഷാമം; മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു

കാബൂള്‍: താലിബാൻ ഭരണത്തിന് കീഴില്‍ അഫ്ഗാനിസ്‌ഥാൻ നേരിടുന്നത് വലിയ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്. ഫണ്ടിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, രാജ്യത്ത് നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ് ഏറ്റവും പുതിയ...

താലിബാൻ ഭരണം; അഫ്‌ഗാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി

കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാന് കീഴില്‍ രാജ്യം വലിയ ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്. പണത്തിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ്...

കൊവാക്‌സിന് യുകെയുടെ അംഗീകാരം; യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്

ലണ്ടൻ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം. കൊവാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടനില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യയ്‌ക്ക് പുറമെ യുഎഇ, മലേഷ്യ...

ന്യൂസീലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു

വെല്ലിങ്ടൺ: ന്യൂസീലന്‍ഡില്‍ ദയാവധ നിയമം നിലവില്‍ വന്നു. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ ഹിതപരിശോധനയില്‍ 65 ശതമാനത്തിലധികം പേരും ദയാവധത്തെ അനുകൂലിച്ചു. അതേസമയം നിരവധി വ്യവസ്‌ഥകളും ഈ നിയമത്തിൽ അടങ്ങിയിട്ടുണ്ട്. മാരകമായ രോഗം...
- Advertisement -