ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൂക്കോയ തങ്ങള്‍ ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം...
നീലേശ്വരം സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു
പരപ്പ: നീലേശ്വരം പരപ്പ സ്വദേശി അജ്‌മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്.
അജ്‌മാനില്‍ ജോലിചെയ്യുന്ന ചന്ദ്രനെ ശനിയാഴ്‌ച്ച രാവിലെ...
ജ്വല്ലറി തട്ടിപ്പ്; ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ നാളെ കീഴടങ്ങും
കാസര്‍ഗോഡ്: കോടതിയില്‍ കീഴടങ്ങാന്‍ നീക്കം ആരംഭിച്ച് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടര്‍ ടികെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയെന്ന...
നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്‌ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ടു പേർക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ്...
ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്
കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ...
നിരോധിത മീന്‍പിടുത്തം വര്‍ധിക്കുന്നു; കടല്‍ പട്രോളിംഗ് ശക്‌തമാക്കി അധികൃതര്‍
നീലേശ്വരം : നിരോധിത വല ഉപയോഗിച്ചുള്ള മീന്‍പിടുത്തം വര്‍ധിച്ചതോടെ ജില്ലയില്‍ കടല്‍ പട്രോളിംഗ് ശക്‌തമാക്കി. രാത്രി കാലങ്ങളില്‍ നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നതോടെ പുലര്‍ച്ചെ കടലില്‍ പോകുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക്...
എംസി കമറുദ്ദീൻ എംഎൽഎ റിമാന്റിൽ; ജാമ്യ ഹരജി തിങ്കളാഴ്‌ച പരിഗണിക്കും
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ റിമാന്റ് ചെയ്‌തു. ഹൊസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ കമറുദ്ദീനെ റിമാന്റ്...
അടിയന്തര നേതൃയോഗം വിളിച്ച് ലീഗ്; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കമറുദ്ദീൻ
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അറസ്‌റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആലോചിക്കാൻ അടിയന്തര യോഗം വിളിച്ച് മുസ്‌ലിം...






































