എംസി കമറുദ്ദീന്‍ എംഎല്‍എ അറസ്‌റ്റില്‍
കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന്‍ അറസ്‌റ്റില്‍. 800ഓളം പേരില്‍ നിന്നായി 150 കോടി രൂപ സമാഹരിച്ച് തിരിച്ചുനല്‍കാതെ തട്ടിപ്പ്...
ചോദ്യം ചെയ്യല്‍ തുടരുന്നു; എംസി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്‌റ്റ് ഉടന്‍
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ഉടന്‍ അറസ്‌റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്‌ഥന്‍ എഎസ്‌പി വിവേക് കുമാര്‍ ഇക്കാര്യം മാദ്ധ്യമങ്ങളോട് സ്‌ഥിരീകരിച്ചു....
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു
കാസർഗോഡ്: ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി...
പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും
മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ....
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് സെഞ്ചുറി; കേസുകളുടെ എണ്ണം 100 കടന്നു
കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തതോടെയാണ് കേസുകളുടെ എണ്ണം നൂറിന് മുകളിൽ എത്തിയത്. 12...
ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന
കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ...
സംസ്‌ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം
നീലേശ്വരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം നഗരസഭ. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്. നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ 3900 പേരാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്....
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്
കാസർഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...







































